കട്ഫലം
ദൃശ്യരൂപം
| കട്ഫലം | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | M. esculenta |
| Binomial name | |
| Myrica esculenta | |
| Synonyms | |
|
Box myrtle | |
15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് കട്ഫലം. (ശാസ്ത്രീയനാമം: Myrica esculenta). Box myrtle, Bayberry എന്നൊക്കെയാണ് ഇംഗ്ലീഷിലെ പേരുകൾ[1]. . സംസ്‌കൃതത്തിൽ കട്ഫലഃ,കാർശ്മരീ ,സോമവല്കഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .വടക്കെ ഇന്ത്യയിലും നേപ്പാളിലും കണ്ടുവരുന്നു.ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-16. Retrieved 2013-01-24.