Jump to content

കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും[1] മുസ്‌ലിം പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു[2] കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ[3]. സ്വാതന്ത്ര സമര സേനാനിയായ എം.പി. നാരായണ മേനോന്റെ സന്തത സഹചാരിയായിരുന്നു[4]. ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ സജീവമായ കാലത്ത് അതിന്റെ നേതൃത്വ നിരയിലുണ്ടായിരുന്നു[5]. ആലി മുസ്‌ലിയാരുമായും മറ്റു ഖിലാഫത്ത് നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു[6]. എന്നാൽ ബ്രിട്ടീഷുകാർ മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തെ സായുധമായി അടിച്ചമർത്താനുള്ള തീരുമാനത്തിൽ പ്രകോപിതരായി ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടാനുള്ള ഖിലാഫത്ത് പ്രവർത്തകരുടെ തീരുമാനത്തിന് അദ്ദേഹം എതിരായിരുന്നു[7]. കുടിയാൻ നിവാരണ പ്രസ്ഥാനത്തിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു[8][9].

അവലംബം

[തിരുത്തുക]
  1. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". Retrieved 2015-10-06. {{cite web}}: Check |url= value (help)
  2. സദ്‌റുദ്ദീൻ വാഴക്കാട്‌ (28 ജൂൺ 2013). "ലേഖനം". പ്രബോധനം വാരിക. Archived from the original on 2020-02-26. Retrieved 26 ഫെബ്രുവരി 2020.
  3. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
  4. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 192. Archived from the original (PDF) on 2020-07-26. Retrieved 10 നവംബർ 2019.
  5. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 190. Archived from the original (PDF) on 2020-07-26. Retrieved 10 നവംബർ 2019.
  6. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 115. Retrieved 24 ഒക്ടോബർ 2019.
  7. "കട്ടിലശ്ശേരി എന്റെ ഗുരുനാഥൻ". പ്രബോധനം വാരിക. 05 ജൂലൈ 2013. Archived from the original on 2020-02-26. Retrieved 26 ഫെബ്രുവരി 2020. {{cite journal}}: Check date values in: |date= (help)
  8. കെ. മാധവൻ നായർ. മലബാർ കലാപം. മാതൃഭൂമി. p. 92. Retrieved 6 ജനുവരി 2020.
  9. Mayankutty Ottappilakkool. Role of ulama in the anticolonial struggle of India a case study of malabar (PDF). p. 183. Retrieved 26 ഫെബ്രുവരി 2020. In 19 16, Malabar Kudiyan Sangham was formed with M P Narayana Menon and Kattilasseri Mohammed Maulawi, two leaders of the Indian National Congress as President and Secretary respectively. Its branches were set up all over Malabar within a short time. The leaders of the Association presented the tenants' problems on all Congress platforms