ഓ.പി. രാമസ്വാമി റെഡ്ഡിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Omandur Ramaswamy Reddiyar
OP Ramaswamy Reddiyar 2010 stamp of India.jpg
Reddiyar on a 2010 stamp of India
13th Chief Minister of Madras Presidency
ഓഫീസിൽ
23 March 1947 – 6 April 1949
മുൻഗാമിTanguturi Prakasam
പിൻഗാമിP. S. Kumaraswamy Raja
വ്യക്തിഗത വിവരങ്ങൾ
ജനനം1 February 1895
Omandur, Madras Presidency, British India
മരണം25 August 1970
(aged 75)
Vadalur, Tamil Nadu, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
ജോലിLawyer, writer, statesman
തൊഴിൽlawyer

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഓമണ്ഡുർ രാമസാമി റെഡ്ഡി (1895 - 1970). 1947 മാർച്ച് 23 മുതൽ 1949 ഏപ്രിൽ 6 വരെ മദ്രാസ് പ്രസിഡൻസിയായി സേവനം ചെയ്‌തു.[1][2]

ആദ്യകാലജീവിതം[തിരുത്തുക]

മദ്രാസ് പ്രവിശ്യയിലെ തെക്കൻ ആർക്കോട്ട് ജില്ലയിലെ തിണ്ടിവനത്തിനടുത്തുള്ള ഓമണ്ഡുർ എന്ന ഗ്രാമത്തിൽ 1895 ൽ ആണ് ഓമണ്ഡുർ രാമസാമി റെഡ്ഡി ജനിച്ചത്. അദ്ദേഹം ഒരു റെഡ്യാർ കുടുംബത്തിലെ അംഗമായിരുന്നു. വാൽറ്റർ സ്കഡ്ഡേർ സ്കൂളിൽ പഠിച്ച അദ്ദേഹം ചെറു പ്രായത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് പ്രവേശിച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ[തിരുത്തുക]

രാമസാമി റെഡ്ഡി 1947 മാർച്ച് 23 മുതൽ 1949 ഏപ്രിൽ 6 വരെ മദ്രാസ് പ്രസിഡൻസിയായി അഥവാ തമിഴ്നാട് മുഖ്യമന്ത്രിയായി സേവനം ചെയ്‌തു. തന്റെ ഭരണകാലത്ത് മദ്രാസ് ടെമ്പിൾ എൻട്രി ആധികാരിക ആക്ട് 1947 പാസാക്കി.[3] ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ദളിതരെയും മറ്റ് നിരോധിത ഹിന്ദുക്കളും പൂർണവുമായ അവകാശങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഈ നിയമം. 1947 മേയ് 11 ന് ഗവർണർ ഇത് അംഗീകരിക്കുകയും 1947 ലെ മദ്രാസ് ആക്റ്റ് 5 ആയി ഇത് പാസാക്കുകയും ചെയ്തു.[4] 1947 ലെ ദേവദാസിയുടെ സമർപ്പണ നിരോധന നിയമം പല ഹിന്ദു ക്ഷേത്രങ്ങളിലും ദേവദാസി സമ്പ്രദായത്തിന് അറുതിവരുത്തി.[5]

Iറെഡ്ഡിയുടെ കാലഘട്ടത്തിലാണ് ബ്രിട്ടനിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.[6][7] സ്വാതന്ത്ര്യാനന്തരവും ഇന്ത്യയുടെ വിഭജനത്തിനുശേഷവും ഭക്ഷ്യധാന്യങ്ങളുടെ കുറവ്, പ്രത്യേകിച്ച് അരിയിൽ, പ്രവിശ്യയിൽ ഉണ്ടായിരുന്നു.[8] 

1948 ൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ റെഡ്ഡി സ്ഥാനാർഥിയെ തങ്കുരുരി പ്രകാശ് എതിർത്തിരുന്നു.[9] കെ. കാമരാജിന്റെ പിന്തുണയോടെ റെഡ്ഡി ആ സമയം വിജയിച്ചു.

മന്ത്രി മന്ത്രിസ്ഥാനം[10]
ഓമണ്ഡുർ രാമസാമി റെഡ്ഡി മുഖ്യമന്ത്രി
M. Bhaktavatsalam Public works and Planning
P. Subbarayan Home and Legal (Law and Order)
T. S. S. Rajan Food, Motor transport and Labour
T. S. Avinashilingam Chettiar Education
Daniel Thomas Prohibition, Excise, Registration and Housing
Vemula Kurmayya Harijan uplift, Fisheries and Rural development
H. Sitarama Reddi Industries and Information
K. Chandramouli Local administration and Co-operative
K. Madhava Menon Agriculture and Forest
Kala Venkata Rao Revenue
A. B. Shetty Public health
S. Gurubatham Khadi, Firka development and Cottage industries

കൃതികൾ[തിരുത്തുക]

 • O. P. Ramaswamy Reddy (1948). Agrarian reforms and parity economy. Economic Adviser to the Government of Madras.
 • O. P. Ramaswamy Reddy (1949). Address delivered on the occasion of opening the 19th annual conference on Land Mortgage Banks held on 13th March 1949.

അവലംബം[തിരുത്തുക]

 1. List of Chief Ministers of Tamil Nadu
 2. S. Muthiah (5 December 2005). "The Government's first plane". The Hindu. മൂലതാളിൽ നിന്നും 2011-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-23.
 3. "Right to pray". 26 (15). 2009. Cite journal requires |journal= (help)
 4. Rāmacandra Kshīrasāgara (1986). Untouchability in India: implementation of the law and abolition. Deep & Deep Publications.
 5. S. Muthulakshmi Reddy (1964). Autobiography of Mrs. S. Muthulakshmi Reddy. പുറം. 73.
 6. N. Jayapalan (2001). History Of India : (From National Movement To Present Day), Volume 4 of History of India. Atlantic Publishers and Distributors. പുറം. 70. ISBN 978-81-7156-928-1.
 7. Constitutional History of India. Atlantic Publishers and Distributors. പുറം. 29.
 8. Empty citation (help)
 9. P. Kandasamy. The Political Career of K. Kamaraj. Concept Publishing Company. പുറം. 49.
 10. Justice Party golden jubilee souvenir, 1968. Justice Party. 1968. പുറങ്ങൾ. 50–65. ISBN.