Jump to content

ഓൾഗ ഖോഖ്ലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓൾഗ കോക്ക്ലോവ, റഷ്യയിലെ ഒരു പേരറിയാത്ത ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ, 1910 - 1916

ഒരു റഷ്യൻ ബാലെ നർത്തകിയായിരുന്നു ഓൾഗ പിക്കാസോ, ഓൾഗ സ്റ്റെപ്പനോവന കോക്ക്ലോവ(Russian: О́льга Степа́новна Хо́хлова ജൂൺ 17, 1891 – 1955, ഫെബ്രുവരി 11). പക്ഷെ പാബ്ലോ പിക്കാസോയുടെ ആദ്യത്തെ ഭാര്യ എന്ന പേരിലും, അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോ യുടെ അമ്മയെന്ന പേരിലുമാണ് ഓൾഗ കൂടുതൽ അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഓൾഗ_ഖോഖ്ലോവ&oldid=4092908" എന്ന താളിൽനിന്ന് ശേഖരിച്ചത്