ഓഷ്യൻസ് ട്വെൽവ്
ദൃശ്യരൂപം
ഓഷ്യൻസ് ട്വെൽവ് Ocean's Twelve | |
---|---|
സംവിധാനം | സ്റ്റീവ് സോഡെർബർഗ് |
നിർമ്മാണം | ജെറി ബെയ്ൻട്രോബ് |
രചന | ജോർജ്ജ് നോൾഫി |
അഭിനേതാക്കൾ | |
സംഗീതം | ഡേവിഡ് ഹോംസ് |
ഛായാഗ്രഹണം | പീറ്റർ ആൻഡ്രൂസ് |
ചിത്രസംയോജനം | സ്റ്റീഫൻ മിറിയോൺ |
സ്റ്റുഡിയോ |
|
വിതരണം | വാർണർ ബ്രദേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $110 ദശലക്ഷം[1] |
സമയദൈർഘ്യം | 125 മിനിറ്റ് |
ആകെ | $362.7 ദശലക്ഷം |
2004ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ഓഷ്യൻസ് ട്വെൽവ്. 2001ൽ പുറത്തിറങ്ങിയ ഓഷ്യൻസ് ഇലവൻ എന്ന ചിത്രത്തിന്റെ ആദ്യ തുടർചിത്രമാണ് ഇത്. സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ഈ ചിത്രം 2004 ഡിസംബർ 10ന് അമേരിക്കയിൽ പുറത്തിറങ്ങി. പിന്നീട് പരമ്പരയിലെ മൂന്നാം ചിത്രം 2007 ജൂൺ 8ന് ഓഷ്യൻസ് തേർറ്റീൻ എന്ന പേരിൽ അമേരിക്കയിൽ പുറത്തിറങ്ങി. ജോർജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ്, മാറ്റ് ഡാമൺ, കാതറിൻ സീറ്റ-ജോൺസ്, ആൻഡി ഗാർഷ്യ, ജൂലിയ റോബർട്ട്സ്, ഡാൻ ചീഡിൽ, ബെർണി മാക്ക് എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. 2004ലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ പത്താമത്തെ ചിത്രമായിരുന്ന ഇത്.