Jump to content

ഓഷ്യൻസ് ഇലവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഷ്യൻസ് ഇലവൻ
Ocean's Eleven
Theatrical release poster
സംവിധാനംSteven Soderbergh
നിർമ്മാണംJerry Weintraub
കഥGeorge C. Johnson
Jack Golden Russell
തിരക്കഥTed Griffin
ആസ്പദമാക്കിയത്Ocean's 11
by Harry Brown
Charles Lederer
George Clayton Johnson
Jack Golden Russell
അഭിനേതാക്കൾGeorge Clooney
Matt Damon
Andy García
Brad Pitt
Julia Roberts
സംഗീതംDavid Holmes
ഛായാഗ്രഹണംPeter Andrews
ചിത്രസംയോജനംStephen Mirrione
സ്റ്റുഡിയോVillage Roadshow Pictures
Jerry Weintraub Productions
Section Eight Productions
NPV Entertainment
വിതരണംWarner Bros.
റിലീസിങ് തീയതി
  • ഡിസംബർ 7, 2001 (2001-12-07) (US)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$85 million
സമയദൈർഘ്യം117 minutes
ആകെ$450.7 million

2001 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്‌ ഓഷ്യൻസ് ഇലവൻ. 1960ൽ പുറത്തിറങ്ങിയ അതേ പേര് തന്നെയുള്ള ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ്, മാറ്റ് ഡാമൺ, ഡോൺ ചെഡ്ലെൽ, ആൻഡി ഗാർഷ്യ, ജൂലിയ റോബർട്ട്സ് എന്നിവർ അഭിനയിച്ചു. മികച്ച നിരൂപക പ്രശംസ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും ആ വർഷം ഏറ്റവുമധികം വരുമാനം നേടുന്ന അഞ്ചാമത്തെ ചിത്രമായി.  

2004ലും 2007ലുമായി ഓഷ്യൻസ് ട്വെൽവ്, ഓഷ്യൻസ് തേർട്ടീൻ എന്നീ രണ്ടു തുടർചിത്രങ്ങൾ കൂടി സോഡർബെർഗ് സംവിധാനത്തിൽ ഇറങ്ങി. ഓഷ്യൻസ് എയ്റ്റ് എന്ന പേരിൽ നടിമാർ മാത്രമുള്ള ഒരു തുടർചിത്രം അണിയറയിൽ ആണ്. [1][2] 2018 ജൂൺ 8 ന് ഇത് റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.[3][4]

ഇതും കാണുക

[തിരുത്തുക]

ഓഷ്യൻസ് ട്വെൽവ്

അവലംബം

[തിരുത്തുക]
  1. Perez, Rodrigo (2015-10-29). "Exclusive: All-Female 'Ocean's Eleven' In The Works Starring Sandra Bullock, With Gary Ross Directing". The Playlist. Archived from the original on 2015-11-11. Retrieved 2018-01-16.
  2. Sullivan, Kevin P. (2015-10-30). "Sandra Bullock will lead an all-female Ocean's Eleven reboot". Entertainment Weekly.
  3. McNary, Dave (2016-10-05). "'Ocean's Eight' Starring Sandra Bullock, Cate Blanchett Gets Release Date". Variety. Retrieved 2016-10-19.
  4. "All-Female 'Ocean's 8' Gets Summer 2018 Release". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved 2017-04-11.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓഷ്യൻസ്_ഇലവൻ&oldid=3802549" എന്ന താളിൽനിന്ന് ശേഖരിച്ചത്