ഒലിവർ സ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിയറ്റ്നാം യുദ്ധാനുഭവങ്ങളെക്കുറിച്ച് ചിത്രീകരിയ്ക്കുന്ന വിയറ്റ്നാം ട്രിലോജികളിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്രകാരനാണ് ഒലിവർ സ്റ്റോൺ.( ജ: സെപ്റ്റം: 15, 1946).ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അക്കാഡമി പുരസ്ക്കാരം മിഡ്നൈറ്റ് എക്സ്പ്രസ്സ് എന്ന ചിത്രം നേടുകയുണ്ടായി.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Hamburg, Eric. Nixon: An Oliver Stone Film. Hyperion Books. ISBN 0-7868-8157-7
  • Riordan, James. Stone: The Biography. (1996)
  • Stone, Oliver. JFK: The Book of the Film. Applause Books. ISBN 1-55783-127-0
  • Salewicz, Chris. Oliver Stone: the making of his movies. Orion. ISBN 0-7528-1820-1
  • Stone, Oliver. "A Child's Night Dream".

പ്രശസ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

1974 Seizure 1981 The Hand 1986 Salvador Platoon 1987 Wall Street 1988 Talk Radio 1989 Born on the Fourth of July 1991 The Doors JFK 8 1993 Heaven & Earth 1994 Natural Born Killers 1995 Nixon 1997 U Turn 1999 Any Given Sunday 2003 Persona Non Grata Comandante 2004 Alexander Looking for Fidel 2006 World Trade Center 2008 W. 2009 South of the Border 2010 Wall Street: Money Never Sleeps 2012 Savages Oliver Stone's Untold History of the United States 2016 Snowden

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലിവർ_സ്റ്റോൺ&oldid=2784391" എന്ന താളിൽനിന്നു ശേഖരിച്ചത്