ഒരുമനയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Orumanayur

Orumanayoor
village
Country India
StateKerala
DistrictTrichur
ജനസംഖ്യ
 (2001)
 • ആകെ14,167
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680512
Telephone code0487
വാഹന റെജിസ്ട്രേഷൻKL-
Nearest cityChavakkad
Lok Sabha constituencyThrissur
Vidhan Sabha constituencyGuruvayur

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഒരുമനയൂർ. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ഒരുമനയൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 14167 ആണ്. അതിൽ 6363 പുരുഷന്മാരും 7804 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • അമൃത വിദ്യാലയം
  • ഐ ഡി സി ഇംഗ്ളീഷ് മീഡിയം സ്കൂൾ
  • ഫോക്കസ് ഇസ്ലാമിക്ക് ഇംഗ്ളീഷ് ഹയർ സെക്കൻഡറി സ്കൂൾ
  • ഇസ്ലാമിക്ക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=ഒരുമനയൂർ&oldid=2447506" എന്ന താളിൽനിന്ന് ശേഖരിച്ചത്