ഒമോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lower Valley of the Omo
Omo River near Omorati
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം എത്യോപ്യ Edit this on Wikidata
മാനദണ്ഡം iii, iv[1]
അവലംബം 17
നിർദ്ദേശാങ്കം 4°48′01″N 35°58′02″E / 4.8004°N 35.9671°E / 4.8004; 35.9671
രേഖപ്പെടുത്തിയത് 1980 (4th വിഭാഗം)

തെക്കൻ എത്യോപ്യയിലെ ഒരു പ്രധാന നദിയാണ് ഒമോ.ഒമോ ബോട്ടെഗോ എന്നാണ് പ്രാദേശികമായി ഈ നദി അറിയപ്പെടുന്നത്.പൂർണ്ണമായും എത്യോപ്യയ്ക്കുള്ളിലാണ് ഒമോ ഒഴുകുന്നത്.എത്യോപ്യ- കെനിയ അതിർത്തിയിലുള്ള തർക്കാന തടാകത്തിലേക്കാണ് ഒമോ ഒഴുകിച്ചേരുന്നത്.

  1. http://whc.unesco.org/en/list/17.
"https://ml.wikipedia.org/w/index.php?title=ഒമോ_നദി&oldid=2419075" എന്ന താളിൽനിന്നു ശേഖരിച്ചത്