ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം, വെങ്ങിണിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ സംസ്ഥാനപാത 22 കടന്നുപോകുന്ന പാലക്കൽ എന്ന സ്ഥലത്തുനിന്നും ഒന്നരകിലോമീറ്റർ അകലെ വെങ്ങിണിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം. ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വാമി ഭൂമാ‍നന്ദ തീർത്ഥരാണ് ഈ ക്ഷേത്രം നവീകരിക്കുന്നതിന് മുൻ‌കൈ എടുത്തത്.


അവലംബം[തിരുത്തുക]