ഏതൻസ്, ഒഹിയോ
ദൃശ്യരൂപം
Athens, Ohio | |
---|---|
City of Athens | |
Downtown Athens | |
Location of Athens in Athens County and the state of Ohio | |
Coordinates: 39°19′45″N 82°5′46″W / 39.32917°N 82.09611°W | |
Country | United States |
State | Ohio |
County | Athens |
നാമഹേതു | Athens, Greece |
• Mayor | Steve Patterson (D) |
• legislature | Athens City Council |
• ആകെ | 10.05 ച മൈ (26.03 ച.കി.മീ.) |
• ഭൂമി | 9.83 ച മൈ (25.46 ച.കി.മീ.) |
• ജലം | 0.22 ച മൈ (0.57 ച.കി.മീ.) |
ഉയരം | 719 അടി (219 മീ) |
• ആകെ | 23,832 |
• കണക്ക് (2018[3]) | 24,688 |
• ജനസാന്ദ്രത | 2,424.4/ച മൈ (936.1/ച.കി.മീ.) |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
ZIP code | 45701 |
ഏരിയകോഡ് | 740, 220 |
FIPS code | 39-02736[4] |
GNIS feature ID | 1075290[5] |
വെബ്സൈറ്റ് | www |
ഏതൻസ്, അമേരിക്കൻ ഐക്യനാടുകളിലെ ഒഹിയോ സംസ്ഥാനത്തുള്ള ഏതൻസ് കൗണ്ടിയിലെ ഒരു നഗരവും കൌണ്ടി സീറ്റുമാണ്. ഒഹായോയിലെ തെക്ക്-കിഴക്ക് ഭാഗത്ത് ഹോക്കിങ് നദിക്കരയ്ക്കു സമാന്തരമായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു ചരിത്ര കോളേജ് നഗരമായ ഏതൻസിലാണ് ഒഹായോ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്, അതുപോലെതന്നെ ഒഹായോ മൈക്രൊപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖനഗരവുമാണിത്. 2010 അമേരിക്കൻ സെൻസസ് പ്രകാരം ഏതൻസിലെ ഔദ്യോഗിക ജനസംഖ്യ 23,832 ആയിരുന്നു.[6] നാഷണൽ ആർബർ ഡേ ഫൌണ്ടേഷൻ അംഗീകരിച്ച ഒരു യോഗ്യതയുള്ള ട്രീ സിറ്റി യു.എസ്.എയാണ് ഏതൻസ് നഗരം.
അവലംബം
[തിരുത്തുക]- ↑ "US Gazetteer files 2010". United States Census Bureau. Archived from the original on 2012-01-25. Retrieved 2013-01-06.
- ↑ "U.S. Census website". United States Census Bureau. Retrieved 2013-01-06.
- ↑ "Population and Housing Unit Estimates". Retrieved June 3, 2019.
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "Athens County Profile - Ohio County Profiles - Ohio Department of Development - Office of Policy, Research and Planning" (PDF). Archived from the original (PDF) on 2011-06-27. Retrieved 2017-05-09.