ഏണസ്റ്റ് അലക്സാണ്ടേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏണസ്റ്റ് ഫ്രെഡറിക് വെർണർ അലക്സാണ്ടേഴ്സൺ
ഏണസ്റ്റ് അലക്സാണ്ടേഴ്സൺ
ജനനം(1878-01-25)ജനുവരി 25, 1878
ഉപ്സല, സ്വീഡൻ
മരണംമേയ് 14, 1975(1975-05-14) (പ്രായം 97)
ദേശീയതസ്വീഡിഷ്
പുരസ്കാരങ്ങൾIEEE Medal of Honor[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഇലക്ട്രിക്കൽ എൻജിനീയറിംഗ്

റേഡിയോ വാർത്താവിനിമയരംഗത്ത് മഹത്തായ പരിവർത്തനങ്ങൾക്കു കാരണമായ കണ്ടുപിടിത്തങ്ങൾ നടത്തിയ സ്വീഡിഷ് - അമേരിക്കൻ ഇലക്ട്രിക്കൽ എൻജിനീയറാണ് ഏണസ്റ്റ് അലക്സാണ്ടേഴ്സൺ എന്നറിയപ്പെടുന്ന ഏണസ്റ്റ് ഫ്രെഡറിക് വെർണർ അലക്സാണ്ടേഴ്സൺ.[2]

അവലംബം[തിരുത്തുക]

  1. IEEE Global History Network (2011). "IEEE Medal of Honor". IEEE History Center. Retrieved 7 July 2011.
  2. http://www.oldradio.com/archives/jurassic/alexan.htm