ഏജന്റ് ഓറഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mangrove forests, like the top one east of Saigon, were often destroyed by herbicides which may have caused health problems in soldiers and civilians.

കളനാശിനിയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് ഏജന്റ് ഓറഞ്ച്. കളനാശിനികളായ 2,4,5-T യുടേയും 2,4-D യുടേയും തുല്യ അളവിലുള്ള ഒരു മിശ്രിതമാണ് ഇത്.

സസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കാനും വലിയ മരങ്ങളിൽ പൂർണമായ ഇലപൊഴിച്ചിലിനും ഏജന്റ് ഓറഞ്ചിന് സാധിക്കും. വിയറ്റ്നാം യുദ്ധ കാലത്തു അമേരിക്കൻ പട്ടാളം വ്യാപകമായി ഉപയോഗിച്ച ഒരു രാസവസ്തുവാണ് ഇത് . വൻപിച്ച പാരിസ്ഥിതിക പ്രശ്നത്തിന് പുറമെ മനുഷ്യർക്കും മൃഗങ്ങൾക്കും ഗുരുതരമായ രോഗങ്ങളും വരുത്തിവെക്കുന്ന മാരക രാസവസ്തുവാണ് ഇത്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Chiras, Daniel D. (2010). Environmental science (8th ed.). Jones & Bartlett. p. 499. ISBN 978-0-7637-5925-4.
"https://ml.wikipedia.org/w/index.php?title=ഏജന്റ്_ഓറഞ്ച്&oldid=2699951" എന്ന താളിൽനിന്ന് ശേഖരിച്ചത്