Jump to content

രാസവസ്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാസവസ്തു എന്ന പദത്തിന് വിദഗ്ദ്ധന്മാരാൽ ഉപയോഗിക്കുന്ന സാങ്കേതിക അർത്ഥമോ, അല്ലെങ്കിൽ നിത്യോപയോഗത്തിലുപയോഗിക്കുന്ന വിപുലമായ അർത്ഥമോ നിർദ്ദേശിക്കാം. സാങ്കേതികപദമെന്ന നിലയിൽ രാസവസ്തു എന്നതിന്റെ അർത്ഥം ദ്രവ്യത്തിന്റെ ഒരു രൂപത്തെയാണ്- ഖരം, ദ്രാവകം, വാതകം. അണുക്കൾ, തന്മാത്രകൾ എന്നീ ഘടകങ്ങൾ ചേർന്ന സ്ഥിരമായ രാസസംയുക്തങ്ങളാണ്. അല്ലെങ്കിൽ ഭൗതികസ്വഭാവങ്ങളായ ഉരുകൽ നില, അപവർത്തനാങ്കം,സാന്ദ്രത എന്നിവ ഇതിനെ വിശേഷിപ്പിക്കാൻ അളക്കുന്നതിലൂടെ കഴിയും.

നിർവചനം

[തിരുത്തുക]
Colors of a single chemical (Nile red) in different solvents, under visible and UV light, showing how the chemical interacts dynamically with its solvent environment.

പുതിയ സഹശ്രാബ്ദത്തിന്റെ രണ്ടാം ദശാബ്ദത്തിൽ ഈ പദം പ്രധാന നിഘണ്ടുക്കളായ Merriam-Websterഉം, Oxfordഉം പുനർനിർവ്വചിച്ചിട്ടുണ്ട്. എങ്കിലും രാസവസ്തുവിനെ ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി രണ്ടായി നിർവചിച്ചിട്ടുണ്ട്. സാങ്കേതിക രസതന്ത്ര പദമായി സാധാരണയായി ഉപയോഗിക്കുന്ന പദാർത്ഥമെന്ന നിലയിൽ മനസ്സിലാക്കാം. മുൻകാലങ്ങളിൽ സാങ്കേതികമായി ഐ. യു. പി. എ. സി രാസവസ്തുവിന്റെ ഉപയോഗം മറ്റ് കൂടുതൽ പ്രത്യേകമായുള്ള രാസവിഭാഗങ്ങളുടേതിന്റെ വിപുലമായുള്ളതാണ്. എന്നാൽ പൊതുവായ അർത്ഥത്തിൽ രാസപദാർത്ഥമായി തിരിച്ചറിയാൻ കഴിയാവുന്നവയാണ് രാസവസ്തു.

ചരിത്രം

[തിരുത്തുക]

രാസമൂലകങ്ങൾ

[തിരുത്തുക]

രാസസംയുക്തങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകളും അവലംബവും

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാസവസ്തു&oldid=2189508" എന്ന താളിൽനിന്ന് ശേഖരിച്ചത്