Jump to content

എ റ്റെയിൽ ഒഫ് ടു സിറ്റീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Tale of Two Cities
Cover of serial Vol. V, 1859
കർത്താവ്Charles Dickens
രാജ്യംUnited Kingdom
ഭാഷEnglish

എ ടെയിൽ ഓഫ് ടു സിറ്റീസ് ആദ്യമായി പ്രസിദ്ധികരിച്ചത് 1859-ൽ ആണ്. ചാൾസ് ഡിക്കെൻസ് ആണ് ഈ നോവെൽ എഴുതിയത്. ഇത് ഡിക്കെൻസിന്റെ പ്രശസ്തമായ നോവലിൽ ഒന്നാണ് . ഫ്രഞ്ചു വിപ്ലവത്തിന്റെ പാശ്ചാത്തലത്തിലാണ് ഈ നോവൽ കടന്നു പോവുന്നത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ A Tale of Two Cities എന്ന താളിലുണ്ട്.
വിക്കിചൊല്ലുകളിലെ എ റ്റെയിൽ ഒഫ് ടു സിറ്റീസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: