എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ്
ദൃശ്യരൂപം
കർത്താവ് | ഖാലിദ് ഹുസൈനി |
---|---|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | റിവർഹെഡ് ബുക്സ് (കുടാതെ Simon & Schuster audio CD) |
പ്രസിദ്ധീകരിച്ച തിയതി | മെയ് 22, 2007 |
മാധ്യമം | Print (Hardcover & Paperback) and audio CD |
ഏടുകൾ | 384 (ആദ്യ എഡിഷൻ) |
ISBN | 978-1-59448-950-1 (ആദ്യ എഡിഷൻ) |
OCLC | 85783363 |
813/.6 22 | |
LC Class | PS3608.O832 T56 2007 |
പട്ടം പറത്തുന്നവർ എന്ന ലോകപ്രശസ്തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഖാലിദ് ഹുസൈനി യുടെ രണ്ടാം നോവലാണ് തിളക്കമാർന്ന ഒരായിരം സൂര്യൻമാർ[1]. രണ്ട് അഫ്ഗാൻ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഗാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിൽന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബ പശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹുസൈനി ആവിഷ്കരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "A Thousand Splendid Suns Khaled Hosseini". http://www.cliffsnotes.com/literature/t/a-thousand-splendid-suns/book-summary. http://www.cliffsnotes.com/literature/t/a-thousand-splendid-suns/book-summary. Archived from the original on 2016-02-16. Retrieved 16 ഫെബ്രുവരി 2016.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|publisher=
and|website=