ദ കൈറ്റ് റണ്ണർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| കർത്താവ് | ഖാലിദ് ഹുസൈനി |
|---|---|
| പുറംചട്ട സൃഷ്ടാവ് | ഹോനി വെർണർ |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| പ്രസാധകർ | റിവർഹെഡ് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | മേയ് 29, 2003 |
| ISBN | 1-57322-245-3 |
അഫ്ഘാനിസ്ഥാൻ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ പ്രശസ്തമായ നോവലാണ് ദ കൈറ്റ് റണ്ണർ.അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ മത ഘടനയുടെ അവസ്ഥയും ഇപ്പോഴത്തെ സമകാലീനസംഭവങ്ങളുടെ യഥാർത്ഥ രൂപം വരച്ചുകാട്ടുന്ന നോവൽ.ആഖ്യാനത്തിലും അവതരനതിലുമുള്ള നവീനത വളരെപ്പെട്ടെന്നുതന്നെ വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ആഗോളീകരണകാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നിരൂപകരുടെയും പഠിതാക്കളുടെയും വായനക്ക് സാഹചര്യമൊരുക്കി