എൽഡർ ഫ്ളവർ കോർഡിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Elderflower lemonade in a café in Munich, Germany

യൂറോപ്യൻ എൽഡർ ബെറി പൂക്കൾ (Elderflower cordial) (Sambucus nigra L.). ഉപയോഗിച്ച് ശുദ്ധമായ പഞ്ചസാരലായനിയിൽ നിർമ്മിച്ച സോഫ്റ്റ് ഡ്രിങ്കാണ് എൽഡർ ഫ്ളവർ കോർഡിയൽ. ചരിത്ര പ്രാധാന്യമുള്ള നോർത്ത് വെസ്റ്റേൺ യൂറോപ്പിൽ കോർഡിയലിന് ശക്തമായ ഒരു വിക്ടോറിയൻ പൈതൃകമുണ്ട്. എന്നിരുന്നാലും ഒരു എൽഡർ ഫ്ളവർ കോർഡിയൽ നിർമ്മിക്കുന്നതിൻറെ രൂപരേഖ റോമൻ കാലഘട്ടത്തിൽ തന്നെ പകർത്തപ്പെട്ടിരുന്നു. ഇപ്പോൾ യൂറോപ്പിലും, പ്രത്യേകിച്ച് ഇംഗ്ലണ്ടിലും, ജർമ്മനിയിലും, ഓസ്ട്രിയയിലും, റൊമാനിയയിലും, ഹംഗറിയിലും, സ്ലൊവാക്യയിലും, പ്രത്യേകിച്ചും റോമൻ സാമ്രാജ്യത്തിന്റെ ഭൂപ്രദേശത്തിലുള്ള ആളുകൾക്ക് ഇത് ഒരു സവിശേഷ രുചി നൽകുകയും പരമ്പരാഗത രീതിയിൽ അത് ഉണ്ടാക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങളിൽ ഈ പാനീയം സുഗന്ധമുള്ള സിറപ്പായി കാണപ്പെടാറുണ്ട്. സോഡാവെള്ളവുമായി മിക്സ് ചെയ്ത് ഇത് ഇപ്പോഴും ഗാഢതയുള്ള സ്ക്വാഷായി വിൽക്കുന്നു. എൽഡർ ഫ്ളവർ പ്രെസ്സെ എന്നത് ഇതിന്റെ ഒരു സമ്മിശ്ര രൂപമാണ്.

എൽഡർ ഫ്ളവർ കോർഡിയൽ steeping

ഉത്പാദനം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽഡർ_ഫ്ളവർ_കോർഡിയൽ&oldid=3139329" എന്ന താളിൽനിന്ന് ശേഖരിച്ചത്