Jump to content

എൻ.ജി.സി 6334

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
NGC 6334
Emission nebula
Observation data: J2000 epoch
റൈറ്റ് അസൻഷൻ17h 19m 58s[1]
ഡെക്ലിനേഷൻ−35° 57′ 47″[1]
ദൂരം5500 ± 970 ly[2] പ്രകാശവർഷങ്ങൾ
ദൃശ്യവലുപ്പം (V)40'×23'
നക്ഷത്രരാശിScorpius
ഭൗതിക സവിശേഷതകൾ
ആരം40 പ്രകാശവർഷങ്ങൾ
മറ്റ് പേരുകൾESO 392-EN 009,[1]
Sharpless 8, RCW 127,
Gum 64
ഇതുംകൂടി കാണൂ: നീഹാരികകൾ

എൻ.ജി.സി 6334 (കാറ്റ്സ് പാ നെബുല, ബിയർ ക്ല നെബുല, ഗം 64 എന്നും അറിയപ്പെടുന്നു) വൃശ്ചികം നക്ഷത്രരാശിയിൽ സ്ഥിതിചെയ്യുന്ന ഒരു എമിഷൻ നീഹാരികയും സ്റ്റാർ-ഫോമിംഗ് മേഖലയുമാണിത്.[3] 1837- ൽ ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഹെർഷൽ ആണ് എൻ.ജി.സി 6334 കണ്ടുപിടിച്ചത്. സൗത്ത് ആഫ്രിക്കയിലെ ഗുഡ് ഹോപ്പിൽ നിന്ന് അദ്ദേഹം ഈ മേഖലയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.[4]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "NGC 6334". SIMBAD. Centre de données astronomiques de Strasbourg. Retrieved 2007-04-10.
  2. "Statistical study of OB stars in NGC 6334 and NGC 6357". Bibcode:2012A&A...538A.142R. doi:10.1051/0004-6361/201117299. {{cite journal}}: Cite journal requires |journal= (help)
  3. Nemiroff, R.; Bonnell, J., eds. (2003-07-17). "The Cat's Paw Nebula". Astronomy Picture of the Day. NASA. Retrieved 2007-11-05. {{cite web}}: Cite has empty unknown parameter: |last-author-amp= (help)
  4. "NGC 6334 - The Cat's Paw Nebula". SEDS Database. SEDS. Retrieved 2008-04-15.
  5. "The Cat's Paw and Lobster Nebulae". www.eso.org. Retrieved 6 February 2017.
  6. "Protostar blazes and reshapes its stellar nursery". www.eso.org. Retrieved 20 March 2017.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻ.ജി.സി_6334&oldid=3132236" എന്ന താളിൽനിന്ന് ശേഖരിച്ചത്