എസ്സെൻഷ്യൽ കില്ലിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്സെൻഷ്യൽ കില്ലിങ്ങ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജെഴ്സി സ്കൊളിമോസ്ക്കി
നിർമ്മാണംEwa Piaskowska
ജെഴ്സി സ്കൊളിമോസ്ക്കി
രചനJerzy Skolimowski
Ewa Piaskowska
അഭിനേതാക്കൾVincent Gallo
Emmanuelle Seigner
സംഗീതംPaweł Mykietyn
ഛായാഗ്രഹണംAdam Sikora
ചിത്രസംയോജനംMaciej Pawliński
റിലീസിങ് തീയതി
  • സെപ്റ്റംബർ 6, 2010 (2010-09-06) (വെനീസ് ചലച്ചിത്രമേളയിൽ)
രാജ്യംപോളണ്ട് പോളണ്ട്
നോർവേ നോർവേ
Republic of Ireland അയർലന്റ്
ഹംഗറി ഹംഗറി
ഭാഷഇംഗ്ലീഷ്
പോളിഷ്
അറബിക്ക്
സമയദൈർഘ്യം83 മിനിറ്റ്

ജെഴ്സി സ്കൊളിമോസ്ക്കി സംവിധാനവും, രചനയും നിർവഹിച്ച 2010-ൽ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് എസ്സെൻഷ്യൽ കില്ലിങ്ങ് 67-ആമത് വെനീസ് ചലച്ചിത്രമേളയിൽ വച്ച ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. ഏറ്റവും മികച്ച നടനുള്ള പുരസ്ക്കാരവും, മൽസരചിത്രത്തിനുള്ള പുരസ്ക്കാരവും ചിത്രം കരസ്ഥമാക്കി.[1][2] ജൂറുയിടെ പ്രത്യേക പുരസ്ക്കാരത്തിനും ചിത്രം അർഹമായി.[3]

കഥാപശ്ചാത്തലം[തിരുത്തുക]

മരുഭൂമിയിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ പിടിയിലാവുന്ന ഒരു തീവ്രവാദി. അയാളെ അജ്ഞാതമായ ഒരു യൂറോപ്യൻ ഭൂപ്രദേശത്തിലൂടെ കൊണ്ടുപോകുന്നതിനിടക്ക് അവിചാരിതമായി അയാൾ രക്ഷപ്പെടുന്നു. മഞ്ഞുമലകളും, കാടും, നിറഞ്ഞ പ്രദേശത്തിലൂടെയുള്ള അയാളുടെ യാത്രയും, അതിജീവനത്തിനുള്ള പരിശ്രമമാണ് സിനിമ മുഴുവൻ.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Quentin Tarantino denies Venice nepotism claim". BBC News. 2010-05-07. ശേഖരിച്ചത് 2010-09-13.
  2. "Essential Killing Takes Triple at Venice". inside out film. 2010-09-13. ശേഖരിച്ചത് 2010-09-13.
  3. "'Essential Killing': New Film With Scenes of Waterboarding Wins Awards". Wall Street Journal. 2010-09-13. ശേഖരിച്ചത് 2010-09-13.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്സെൻഷ്യൽ_കില്ലിങ്ങ്&oldid=1689950" എന്ന താളിൽനിന്ന് ശേഖരിച്ചത്