എറിക്ക് മുഹ്സം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Erich Mühsam
Bundesarchiv Bild 146-1981-003-08, Erich Mühsam.jpg
Erich Mühsam, aged 50
ജനനം6 April 1878
മരണം10 ജൂലൈ 1934(1934-07-10) (പ്രായം 56)
തൊഴിൽAnarchist, poet, playwright, and cabaret performer

എറിക്ക് മുഹ്സം (6 ഏപ്രിൽ 1878 - 10 ജൂലൈ 1934) ഒരു ജർമ്മൻ-ജൂത ആന്റി മിലിട്ടറിസ്റ്റ്, അരാജകവാദി ലേഖകൻ, കവി, നാടകകൃത്ത് എന്നിവ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം അദ്ദേഹത്തെ ഒരു ഫെഡറൽ ബാവെർ സോവിയറ്റ് റിപ്പബ്ലിക്കിന്റെ മുന്നണിയിലെ പ്രക്ഷോഭകരിലൊരാളായിരുന്നു. അതിനുവേണ്ടി അദ്ദേഹം അഞ്ചുവർഷം ജയിൽവാസം അനുഭവിച്ചു.[1]

1933-ൽ ഹിറ്റ്ലർ അധികാരത്തിൽ എത്തുന്നതിനു മുൻപ്, ഒരു കാബറെറ്റ് പ്രവർത്തകനായിരുന്ന അദ്ദേഹം വയ്മർ റിപ്പബ്ലിക്കിന്റെ പ്രവർത്തന കാലഘട്ടത്തിൽ നാസിസത്തെ അപലപിക്കുകയും ഭാവി ഏകാധിപതിയെ നിശ്ശബ്ദമാക്കുകയും ചെയ്തു കൊണ്ട് അന്താരാഷ്ട്ര തലത്തിൽ പ്രാമുഖ്യം നേടി.1934-ൽ ഓറാനിയൻബർഗിലെ കോൺസൺട്രേഷൻ ക്യാമ്പിൽ മുഹ്സം കൊല്ലപ്പെട്ടു.

ജീവചരിത്രം[തിരുത്തുക]

ആദ്യജീവിതം: 1878-1900

സീഗ്ഫ്രൈഡ് സെലിഗ്മാൻ മുഹ്സാം എന്ന മധ്യവർഗ്ഗ ജൂത ഫാർമസിസ്റ്റിന്റെ മൂന്നാമത്തെ കുട്ടിയായി 1878 ഏപ്രിൽ 6-ന് ബെർലിനിൽ എറിക്ക് മുഹ്സം ജനിച്ചു. താമസിയാതെ കുടുംബം ലുബെക്ക് പട്ടണത്തിലേക്ക് താമസം മാറി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Erich Mühsam, Tagebücher: 1910–1924 (trans. Diaries) (Deutscher Taschenbuch Verlag, 1994) ISBN 3-423-19030-2

പശ്ചാത്തല വിവരങ്ങൾ[തിരുത്തുക]

  • Lawrence Baron, The eclectic anarchism of Erich Muhsam. (New York: Revisionist Press, 1976). (Part of the series: Men and Movements in the History and Philosophy of Anarchism) ISBN 0-87700-228-2
  • David Shepard, From Bohemia to the Barricades: Erich Muhsam and the Development of Revolutionary Drama. (New York: P. Lang, 1993). ISBN 0-8204-2122-7
  • Diana Köhnen, Das literarische Werk Erich Mühsams: Kritik und utopische Antizipation (trans. The Literary Works of Erich Mühsam: Critique and Utopian Anticipation) (Berlin: Königshausen & Neumann, 1988) ISBN 3-88479-414-0
  • Rolf Kauffeldt, Erich Mühsam: Literatur und Anarchie (trans. Erich Mühsam: Literature and Anarchy) (Munich: W. Fink, 1983) ISBN 3-7705-2139-0

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എറിക്ക്_മുഹ്സം&oldid=3319210" എന്ന താളിൽനിന്ന് ശേഖരിച്ചത്