എയർലിഫ്റ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർലിഫ്റ്റ്‌
Theatrical release poster
സംവിധാനംരാജ കൃഷ്ണമേനോൻ
നിർമ്മാണം
  • നിഖിൽ അദ്വാനി
  • മോനിഷ അദ്വാനി
  • അരുണ ഭാട്ടിയ
  • സുവിദ് ഷിൻഗേഡ്
  • ഭൂഷൺ കുമാർ
  • കൃഷൻ കുമാർ
  • വിക്രം മൽഹോത്ര
രചന
  • രാജ കൃഷ്ണമേനോൻ
  • സുരേഷ് നായർ
  • രാഹുൽ നംഗിയ
  • റിതേഷ് ഷാ
ആസ്പദമാക്കിയത്1990-ൽ ആകാശമാർഗ്ഗം ഇന്ത്യക്കാരെ കുവൈറ്റിൽ നിന്ന് തിരികെ എത്തിച്ചത്
അഭിനേതാക്കൾ
സംഗീതം
  • ഗാനങ്ങൾ:
  • അർമാൻ മല്ലിക്
  • അങ്കിത് തിവാരി
  • പശ്ചാത്തല സംഗീതം:
  • അരിജിത് ദത്ത
ഛായാഗ്രഹണംപ്രിയ സേത്ത്
ചിത്രസംയോജനംഹേമന്തി സർകാർ
സ്റ്റുഡിയോ
  • ഹരി ഓം എന്റർടൈൻമെന്റ്
  • ടി സീരീസ്
  • വാകോമം 18 മോഷൻ പിക്ചേഴ്സ്
വിതരണംപ്രീതിക്ക് എന്റർറ്റെൻമെന്റ്
റിലീസിങ് തീയതി
    • 21 ജനുവരി 2016 (2016-01-21) (Dubai)
    • 22 ജനുവരി 2016 (2016-01-22) (India)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്30കോടി[1]
സമയദൈർഘ്യം125 മിനിറ്റ് [2]
ആകെest. 251 crore[3]

രാജാ കൃഷ്ണമേനോന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചരിത്ര ചലച്ചിത്രമാണ് എയർലിഫ്റ്റ്. അക്ഷയ് കുമാറും നിമ്രാത്ത് കൗറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇറാഖ് കുവൈറ്റ് യുദ്ധത്തിലകപ്പെട്ട ഇന്ത്യക്കാരെ എയർലിഫ്റ്റ് ഇവാക്കുവേഷൻ വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന കുവൈത്തിലെ വ്യവസായിയായ രഞ്ജിത് കറ്റ്യാലിനെ (അക്ഷയ് കുമാർ) ചിത്രീകരിച്ചിരിക്കുന്നു.[4][5][6]

300 മില്ല്യൻ ഡോളർ (4.2 ദശലക്ഷം അമേരിക്കൻ ഡോളർ) ബഡ്ജറ്റുമായി ഈ ചിത്രം ലോകമെമ്പാടും 2016 ജനുവരി 22 ന് പ്രദർശനത്തിനെത്തി.

അഭിനേതാക്കൾ[തിരുത്തുക]

  • അക്ഷയ് കുമാർ - രഞ്ജിത് കട്ട്യാൽ (മാത്തുണ്ണി മാത്യൂസിനെ ആസ്പദമാക്കി)
  • നിമ്രത്ത് കൗർ - അമൃത കട്ട്യാൽ
  • ഇനാമുലഹ്ഖ - മേജർ ഖാലിഫ് ബിൻ സായിദ്
  • അവതാർ ഗിൽ - അമൃത് പാലൽ
  • ഫെസ്ന വാഷീർ - തസ്നീം
  • പുരാബ് കോഹ്ലി - ഇബ്രാഹിം ദുറാനി
  • പ്രകാശ് ബെലാവാടി - ജോർജ് കുട്ടി

അവലംബം[തിരുത്തുക]

  1. "Akshay Kumar to charge 80 percent of profit as remuneration for Airlift". BH News Network. Bollywood Hungama. 4 March 2015. Retrieved 2 January 2016.
  2. "AIRLIFT (12A)". British Board of Film Classification. 18 January 2016. Archived from the original on 2016-01-26. Retrieved 18 January 2016.
  3. "Airlift Grosses over 230 Crores Worldwide: Box Office Report". Koimoi.com. 26 February 2016. Retrieved 4 November 2016.
  4. Sonup Sahadevan (25 November 2015). "When Akshay Kumar cried without using glycerine in 'Airlift'". The Indian Express. Retrieved 2 January 2016.
  5. "Do watch 'Airlift', you'll feel proud to be an Indian: Akshay Kumar". CNN-IBN. Indo-Asian News Service. December 13, 2015. Retrieved December 16, 2015.
  6. Priya Guptha (19 August 2014). "Airlift: Akshay Kumar's next a thriller of the biggest human evacuation". The Times Group. Retrieved 2 January 2016.

പുറം കണ്ണികൾ[തിരുത്തുക]