ആഷിഖ്വി 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aashiqui 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആഷിഖ്വി 2
Aashiqui 2
സംവിധാനംമോഹിത് സുരി
നിർമ്മാണംഭൂഷൺ കുമാർ, മുകേഷ് ഭട്ട്
രചനഷഗുഫ്ത റഫീക്ക്
അഭിനേതാക്കൾആദിത്യ റോയ് കപൂർ
ശ്രദ്ധ കപൂർ
സംഗീതംമിധുൻ , ജീത് ഗാംഗുലി
ഛായാഗ്രഹണംവിഷ്ണു റാവു
വിതരണംവിശേഷ് ഫിലിംസ്
റിലീസിങ് തീയതി26 ഏപ്രിൽ 2013
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്9 crore (U.4)
സമയദൈർഘ്യം140 mins
ആകെ110 crore (US)

ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2013 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ആഷിഖ്വി 2.മോഹിത് സുരിയാണു ഈ ചിത്രത്തിന്റെ സംവിധായകൻ. 1990ൽ പുറത്തിറങിയ ആഷിഖ്വി എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

  • ആദിത്യ റോയ് കപൂർ - രാഹുൽ ജയകർ
  • ശ്രദ്ധ കപൂർ - ആരോഹി
  • മഹേഷ് താക്കൂർ - സൈഗാൾ
  • സലിൽ ആചാര്യ ‌- ആര്യൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഷിഖ്വി_2&oldid=2331890" എന്ന താളിൽനിന്ന് ശേഖരിച്ചത്