Jump to content

ശ്രദ്ധ കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രദ്ധ കപൂർ
ഇന്ത്യ ബുള്ളയോൺ & ജ്വല്ലേഴ്സ് അസോസിയേഷൻ ലി. (ഇബ്ജ) അവാർഡ്സിനെത്തിയ ശ്രദ്ധ കപൂർ.
ജനനം
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, ഗായിക
സജീവ കാലം2010–ഇതുവരെ
ബന്ധുക്കൾശക്തി കപൂർ (പിതാവ്)
സിദ്ധാന്ത് കപൂർ (സഹോദരൻ)

ഒരു ഹിന്ദി ചലച്ചിത്രനടിയാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി. 2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു. ശേഷം വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2010 തീൻ പത്തി അപർണ ഖന്ന
2011 ലവ് കാ ദ എൻഡ് റിയ ദയാൽദാസ്
2013 ആഷിഖ്വി 2 ആരോഹി കേശവ് ഷിർക്കെ
2013 ഗോരി തേരെ പ്യാർ മേം വസുധ അതിഥി വേഷം
2014 ഏക് വില്ലൻ അയേഷ വർമ്മ ഗലിയാൻ എന്ന ഗാനവും ആലപിച്ചു.
2014 ഹൈദർ അർഷിയ ലോൺ റോഷി വല്ലെ എന്ന ഗാനവും ആലപിച്ചു[1]
2014 ഉംഗലി ബസന്തി "ഡാൻഡ് ബസന്തി" എന്ന ഗാനത്തിൽ മാത്രം[2]
2015 എബിസിഡി 2 വിന്നി ചിത്രീകരണത്തിൽ[3][4]

അവലംബം

[തിരുത്തുക]
  1. "Shraddha Kapoor to sing in Haider". Bollywood Hungama. 2014 July 16. Retrieved 2014 July 17. {{cite web}}: Check date values in: |accessdate= and |date= (help)
  2. "Shakti Kapoor: Shraddha's dance number in Ungli not item song". NDTV. 2013 September 26. Archived from the original on 2013-12-08. Retrieved 2014 February 13. {{cite web}}: Check date values in: |accessdate= and |date= (help)
  3. "Check out: Shraddha Kapoor and Varun Dhawan commence shooting for ABCD 2". Bollywood Hungama. 2014 September 2. Retrieved 2014 September 2. {{cite web}}: Check date values in: |accessdate= and |date= (help)
  4. "Shraddha Kapoor-Varun Dhawan's 'ABCD 2' to release on June 26, 2015". Daily News and Analysis. 2014 August 24. Retrieved 2014 September 2. {{cite news}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രദ്ധ_കപൂർ&oldid=4101295" എന്ന താളിൽനിന്ന് ശേഖരിച്ചത്