എമ്പ്രേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി എം‍പ്രെസ്സാ ബ്രസീലീയെറാ ഡി എയറൊനോട്ടിക്കാ (Empresa Brasileira de Aeronáutica)
പബ്ലിക് (NYSE: ERJ) (Bovespa:EMBR3 / EMBR4)
വ്യവസായംഎയിറോസ്പേസ് / പ്രതിരോധസംബന്ധം
സ്ഥാപിതം1969
ആസ്ഥാനംSão José dos Campos, സാവോ പോളോ, ബ്രസീൽ
പ്രധാന വ്യക്തി
മൗറീഷ്യോ ബൊച്ചെല്ലോ, പ്രസിഡന്റ് & CEO
ഉത്പന്നംവിമാനം, വിമാനത്തിന്റെ ഘടകങ്ങൾ, mission systems for air and ground operation
വരുമാനം$3.680 ശതകോടി USD (2005)
Number of employees
17,046 (2005)
വെബ്സൈറ്റ്www.embraer.com

ബ്രസീലിലെ വിമാന നിർമ്മാണ കമ്പനിയാണ്‌ എമ്പ്രേയർ. ദി എം‍പ്രെസ്സാ ബ്രസീലീയെറാ ഡി എയറൊനോട്ടിക്കാ എന്നതിന്റെ ചുരുക്കെഴുത്താണിത്. ഇവർ യാത്രാ വിമാനങ്ങളും പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങളും ചെറിയ യാത്രാ വിമാനങ്ങളും നിർമ്മിക്കുന്നു. ഇന്ത്യയിൽ പാരമൗണ്ട്‌ ഏയർവേസ് തുടങ്ങിയ ചില സ്വകാര്യ വിമാനക്കമ്പനികൾ ഇവരുടെ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ നിർമ്മാണ ശക്തിയും എണ്ണത്തിന്റെ കാര്യത്തിൽ ബോയിങ്ങ്, എയർബസ് എന്നീ കമ്പനികൾ‍ക്കു തൊട്ടു പിന്നിലുമാണ്.(I am a big fan of EMBRAER.S H A N I B VA)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.paramountairways.com/experience.html Archived 2007-11-17 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=എമ്പ്രേയർ&oldid=3626234" എന്ന താളിൽനിന്ന് ശേഖരിച്ചത്