Jump to content

എയർബസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എയർബസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എയർബസ്‌ എസ്.എ.എസ്
(Airbus S.A.S.)
Subsidiary of EADS
വ്യവസായംAerospace
സ്ഥാപിതം1970 (Airbus Industrie)
2001 (Airbus S.A.S.)
ആസ്ഥാനംടൌലൌസ്, ഫ്രാൻസ്
പ്രധാന വ്യക്തി
ലൂയിസ് ഗാലോയിസ്, CEO
ആൻഡ്രിയാസ് സ്പേൾ, CFO
ജോൺ ലേയ്ഹീ, Sales Director
ഉത്പന്നങ്ങൾCommercial airliners (list)
വരുമാനംIncrease 23,500 million (2005)
ജീവനക്കാരുടെ എണ്ണം
57,000+
മാതൃ കമ്പനിEADS
വെബ്സൈറ്റ്www.airbus.com
A 330-200

ഫ്രാൻസിലെ ടൂളൂസിന്റെ സമീപനഗരമായ ബ്ളാഗ്നാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ വിമാന നിർമ്മാണ കമ്പനിയാണ്‌ എയർബസ്‌. യൂറോപ്പിയൻ ഏറോനോട്ടിക് ഡിഫൻസ് ആന്റ് സ്പേസ് കമ്പനിയാണ് എയർബസിന്റെ മാതൃസ്ഥാപനം.ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380യുടെ നിർമ്മാതാക്കളാണ് എയർബസ്.

എയർബസ്‌ വിമാന നമ്പർ ശൈലി

[തിരുത്തുക]
എയർബസ്‌ വിമാന നമ്പർ ശൈലി
 വിമാനം   വിവരണം   സീറ്റുകൾ   ആദ്യത്തെ ഉപഭോക്താവ് 
എ300 2 എഞ്ചിൻ 228-254 എയർ ഫ്രാൻസ്
എ310 2 എഞ്ചിൻ, എ300 പരിഷ്കരിച്ചത് 187 എയർ അൾഗീർ
എ318 2 എഞ്ചിൻ, എ320യെക്കാൾ 6.17മീ നീളം കുറവ് 107 എയർ ഫ്രാൻസ്
എ319 2 എഞ്ചിൻ, എ320യെക്കാൾ 3.77മീ നീളം കുറവ് 124

സ്വിസ്സ്എയർ

എ320 2 എഞ്ചിൻ 150 എയർ ഇന്റർ
എ321 2 എഞ്ചിൻ, എ320യെക്കാൾ 6.94മീ നീളമുള്ളത് 220 ലുഫ്‌താൻസ
എ330 2 എഞ്ചിൻ 253-295 എയർ ഇന്റർ
എ340 4 എഞ്ചിൻ 239-380 എയർ ഫ്രാൻസ്
എ350 2 എഞ്ചിൻ 270-350 2011-2013 പ്രതീക്ഷിക്കപ്പെടുന്നു
എ380 4 എഞ്ചിൻ, രണ്ട് നില [1] 555 സിംഗപ്പൂർ എയർലൈൻസ്
എയർബസ് എ380
എയർ ഇന്ത്യയുടെ ‌‌ എയർബസ് എ‌310-300 വിമാനം 'പമ്പ' കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺ‌വേയിയിൽ

അവലംബം

[തിരുത്തുക]
  1. http://www.aerospace-technology.com/projects/a380/


"https://ml.wikipedia.org/w/index.php?title=എയർബസ്‌&oldid=3980389" എന്ന താളിൽനിന്ന് ശേഖരിച്ചത്