എം. ആർ. രേണുകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ആർ. രേണുകുമാർ
എം.ആർ. രേണുകുമാർ.jpg
ജനനം (1969-02-08) 8 ഫെബ്രുവരി 1969  (52 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, കവി, പെയിന്റർ
ജീവിതപങ്കാളി(കൾ)രേഖ രാജ്
പുരസ്കാരങ്ങൾ
[1]

മലയാള കവിയും ചിത്രകാരനും പരിഭാഷകനുമാണ് എം. ആർ. രേണുകുമാർ.[2] മികച്ച കവിതക്കുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

1969ൽ കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ജനനം. എം ജി സർവകലാശാല യുവജനോത്സവത്തിൽ 1994ലെ കലാപ്രതിഭ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും എം ഫില്ലും നേടി. ആനുകാലികങ്ങളിലും മറ്റും കഥകളും കവിതകളും എഴുതാറുണ്ട്.[3]

കൃതികൾ[തിരുത്തുക]

  1. അരസൈക്കിൾ (ബാലസാഹിത്യം)[4]
  2. നാലാംക്ലാസിലെ വരാൽ
  3. ഞാറുകൾ-മലയാളത്തിലെ ദലിത് കഥകൾ.[5]
  4. പച്ചക്കുപ്പി
  5. വെഷക്കായ[6]
  6. മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ
  7. പൊയ്കയിൽ യോഹന്നാൻ
  8. അയ്യങ്കാളി ജീവിതവും ഇടപെടലുകളും[7]
  9. കൂട്ടുകൂടുന്ന കഥകൾ (ബാലസാഹിത്യം)[8]
  10. മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ [9]
  11. കൊതിയൻ[10]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.newindianexpress.com/cities/thiruvananthapuram/2008/nov/27/winners-of-sbt-literary-media-awards-announced-2800.html
  2. "മനോരമ ബുക്സ് കവിത മഴയിൽ എം.ആർ. രേണുകുമാർ". ശേഖരിച്ചത് 2021-02-15.
  3. http://www.puzha.com/blog/author/mr_renukumar/
  4. ISBN 9788126473762 ഡി സി ബുക്സ്
  5. 9789384571696 നാഷണൽ ബുക്ക്‌ സ്റ്റാൾ, http://www.pusthakakada.com/kadhakal/6539-njaarukal.html[പ്രവർത്തിക്കാത്ത കണ്ണി]
  6. https://keralabookstore.com/book/veshakkaya/6335/
  7. https://keralabookstore.com/book/ayyankali-jeevithavum-idapedalukalum/10475/
  8. https://keralabookstore.com/book/koottukoodunna-kathakal/9839/
  9. https://keralabookstore.com/book/muzhusooryanakanulla-sramangal/2144/
  10. ISBN : 9789352820733 DC Books
  11. http://ksicl.org/index.php?option=com_content&view=article&id=67&Itemid=55
  12. "സാഹിത്യ അക്കാദമി അവാർഡ്‌ : എസ് ഹരീഷ്‌, പി രാമൻ, എം ആർ രേണുകുമാർ,വിനോയ് തോമസ് , സജിത മഠത്തിൽ,ജിഷ അഭിനയ ജേതാക്കൾ". ശേഖരിച്ചത് 2021-02-15.
  13. "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. മൂലതാളിൽ നിന്നും 15 ഫെബ്രുവരി 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഫെബ്രുവരി 2021.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ആർ._രേണുകുമാർ&oldid=3625837" എന്ന താളിൽനിന്ന് ശേഖരിച്ചത്