ഉമർ ഹസൻ അൽ ബഷീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമർ ഹസൻ അൽ ബഷീർ
عمر البشير
Omar al-Bashir, 12th AU Summit, 090202-N-0506A-137.jpg
ഉമർ ഹസൻ അൽ ബഷീർ
7th സുഡാന്റെ പ്രസിഡന്റ്
In office
പദവിയിൽ വന്നത്
30 ജൂൺ 1989
Vice Presidentസുബൈർ മുഹമ്മദ് സാലിഹ്
അലി ഓസ്മാൻ താഹ
ജോൺ ഗരംഗ്
Salva Kiir Mayardit
Ali Osman Taha
Bakri Hassan Saleh
മുൻഗാമിAhmed al-Mirghani
വ്യക്തിഗത വിവരങ്ങൾ
ജനനം
ഉമർ ഹസൻ അഹമ്മദ് അൽ ബഷീർ

(1944-01-01) 1 ജനുവരി 1944  (79 വയസ്സ്)
Hosh Bannaga, Sudan
രാഷ്ട്രീയ കക്ഷിNational Congress
പങ്കാളി(കൾ)Fatima Khalid
Widad Babiker Omer
അൽമ മേറ്റർEgyptian Military Academy
Military service
Allegiance സുഡാൻ
 ഈജിപ്റ്റ്
Branch/serviceSudanese Army
Egyptian Army
Years of service1960–2013
Rank സുഡാൻ: Field Marshal
Battles/warsFirst Sudanese Civil War
Yom Kippur War
Second Sudanese Civil War

സുഡാനിലെ ദേശീയ കോൺഗ്രസ് പാർട്ടി നേതാവും നിലവിലെ സുഡാൻ പ്രസിഡന്റുമാണ് ഉമർ ഹസൻ അൽ ബഷീർ.

ജീവിതരേഖ[തിരുത്തുക]

ഹോഷ് ബന്നഗയിലെ ഒരു അറബ് കുടുംബത്തിലാണ് ബഷീർ ജനിച്ചത്. ഫാത്തിമ ഖാലിദിനെ വിവാഹം ചെയ്തു. രണ്ടാമതു വിവാഹം ചെയ്ത ഫാത്തിമയുടെ ആദ്യ ഭർത്തിവിന് രണ്ട് മക്കളുണ്ടായിരുന്നു. ബഷീറിന് സ്വന്തമായി മക്കളില്ല.[1]

മിലിറ്ററി ജീവിതം[തിരുത്തുക]

1960ൽ സുഡാനീസ് ആർമിയിൽ ബഷിർ ചേർന്നു. കെയ്റോയിലെ ഈജീപ്ഷ്യൻ മിലിറ്ററി അക്കാദമിയിൽ പഠിച്ചു. 1966-ൽ സുഡാൻ മിലിറ്ററി അക്കാദമിയിൽനിന്നും ബിരുദം നേടി.[2] ഉടൻ തന്നെ പാരാട്രൂപ്പ് ഓഫീസറായി ഉയർന്നു. 1973ൽ ഇസ്രയേലിനെതിരെ നടന്ന യുദ്ധത്തിൽ ഈജീപ്ഷ്യൻ അക്കാദമിക്കു വേണ്ടി യുദ്ധം ചെയ്തു.[3]

തെരഞ്ഞെടുപ്പ്[തിരുത്തുക]

ജനാധിപത്യ സർക്കാരിനെ പുറത്താക്കി 1989 ജൂണിൽ അധികാരത്തിൽ വന്നു. 1993-ൽ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. 2010ലെ തിരഞ്ഞെടുപ്പിലും വിജയം. ദാർഫുർ കൂട്ടക്കൊലയുടെ പേരിൽ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അധികാരത്തിലുള്ള രാഷ്ട്രത്തലവനെതിരെ പുറപ്പെടുവിക്കുന്ന ആദ്യ വാറന്റ് ആയിരുന്നു ഇത്.

അവലംബം[തിരുത്തുക]

  1. Fred Bridgland (July 14, 2008). "President Bashir, you are hereby charged..." The Scotsman. ശേഖരിച്ചത് July 15, 2008.
  2. "Profile: Sudan's President Bashir". BBC News. 25 November 2003. ശേഖരിച്ചത് 20 May 2010.
  3. "Bashir, Omar Hassan Ahmad al-". Microsoft Encarta Online Encyclopedia 2008. മൂലതാളിൽ നിന്നും 2009-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 15, 2008.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഉമർ ഹസൻ അൽ ബഷീർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പദവികൾ
മുൻഗാമി President of Sudan
1993–present
Incumbent
Persondata
NAME Bashir, Omar Hasan Ahmad al-
ALTERNATIVE NAMES عمر حسن احمد البشير (Arabic)
SHORT DESCRIPTION Sudanese president
DATE OF BIRTH 1 January 1944
PLACE OF BIRTH Hosh Bannaga, Northern State, Sudan
DATE OF DEATH living
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഉമർ_ഹസൻ_അൽ_ബഷീർ&oldid=3795566" എന്ന താളിൽനിന്ന് ശേഖരിച്ചത്