ഉമേഷ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉമേഷ് യാദവ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉമേഷ്കുമാർ തിലക് യാദവ്
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 272)6 നവംബർ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്28 ജനുവരി 2012 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 184)28 മേയ് 2010 v സിംബാബ്‌വെ
അവസാന ഏകദിനം24 ജൂലൈ 2012 v ശ്രീലങ്ക
പ്രാദേശിക തലത്തിൽ
വർഷംടീം
2008/09–2010/11വിദർഭ
2011–തുടരുന്നുഡൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
Matches 6 16 26 34
Runs scored 28 26 149 89
Batting average 7.00 11.46 22.25
100s/50s 0/0 0/0 0/0 0/0
Top score 21 11* 24* 13*
Balls bowled 1,011 782 4,399 1,629
Wickets 23 16 92 37
Bowling average 32.26 45.43 27.50 41.42
5 wickets in innings 1 0 5 0
10 wickets in match 0 n/a 0 n/a
Best bowling 5/93 3/38 7/74 3/38
Catches/stumpings 1/– 3/– 12/– 9/–
ഉറവിടം: Cricinfo, 23 ജൂലൈ 2012

ഉമേഷ്കുമാർ തിലക് യാദവ് (ജനനം: 25 ഒക്ടോബർ 1987. നാഗ്പൂർ, മഹാരാഷ്ട്ര) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. 2010 മെയ് 28ന് സിംബാബ്‌വെയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർച്ചയായി എറിയുന്ന അതിവേഗ പന്തുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇതുവരെ 17 ഏകദിന മത്സരങ്ങളിലും, 8 ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉമേഷ്_യാദവ്&oldid=1762959" എന്ന താളിൽനിന്ന് ശേഖരിച്ചത്