ഉപയോക്താവ്:Manikandanpattazhy

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ ശങ്കരവിദ്യാപീഠം പട്ടാഴി വടക്കേക്കര[തിരുത്തുക]

വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയവിദ്യാനികേതൻ.     ഭാരതീയ വിദ്യാനികേതനോട് അനുബദ്ധമായി 454 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.2003 മുതൽ ഭാരതീയ വിദ്യാനികേതൻറെ കീഴിൽ പട്ടാഴിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ശങ്കരവിദ്യാപീഠം 2008-09 അധ്യയനവർഷം മുതൽ പട്ടാഴി വടക്കേകര മണയിറ വാർഡിൽ ശാസ്താംകാവ് ക്ഷേത്രത്തിന് സമിപം പ്രവർത്തനം തുടങ്ങി.വിദ്യാലയാന്തരീഷം പ്രക്യതി സുന്തരവും, സ്വച്ഛന്ദവും , ആധ്യാത്മികമായി ഉയർന്ന നിലവാരമുള്ളതുമാകയൽ കുട്ടികൾക്ക് പ്രകർതിയുമായി ഇഴകിചേർന്നുള്ള പഠനത്തിന് ഇടനൽകുകയും ചെയ്യുന്ന.കുറഞ്ഞ കാലയളവുകൊണ്ട് തന്നെ പട്ടാഴി ,പട്ടാഴി വടക്ക് പഞ്ചായാത്തുകളിലെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ആശയവും ആദർശവും സംസ്ക്കാരവും പ്രചരിപ്പിക്കാൻ ശ്രീ ശങ്കരവിദ്യാപീഠം വിദ്യാലയത്തിന് കഴിഞ്ഞിട്ടുള്ളതാണ് .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manikandanpattazhy&oldid=3502456" എന്ന താളിൽനിന്ന് ശേഖരിച്ചത്