ഭാരതീയ വിദ്യാ നികേതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയ വിദ്യാ നികേതൻ

രാഷ്ട്രീയ സ്വയം സേവക സാംഘത്തിന്റെ പരിവാർ പ്രസ്താനമായ വിദ്യാ ഭാരതിയുടെ കേരളാ ഘടകമാണ് ഭാരതീയ വിദ്യാ നികേതൻ. കേരളത്തിൽ 500 ഓളം വിദ്യാലയങ്ങൾ ഇതിനു കീഴിൽ നടത്തപ്പെടുന്നു

"https://ml.wikipedia.org/w/index.php?title=ഭാരതീയ_വിദ്യാ_നികേതൻ&oldid=1170837" എന്ന താളിൽനിന്ന് ശേഖരിച്ചത്