ഉപയോക്താവ്:Abinbiju
ദൃശ്യരൂപം
എന്റെ പേര് എബിൻ ബിജു. ഞാൻ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്നു. എന്റെ ഭവനം മങ്കുവയിലാണ്. എന്റെ അച്ഛൻ ബിജു ജോസഫ് - ഒരു ഡ്രവറാണ് . എന്റെ അമ്മ ബീനാ ബിജൂ - ഒരു ഹൗസ് വൈഫ് ആണ്. എന്റെ ഹോം ടൗൺ അടിമാലിയാണ്
|
പ്രകൃതിയാൺ എന്റെ പരിധി
[തിരുത്തുക]- ദൈവം-പ്രകൃതിയെ ചലിപ്പിക്കുന്ന ശക്തി
- ജീവിതം -പ്രകൃതിയെ മനസ്സിലാക്കൽ
- പഠനം- പ്രകൃതിനൽകിയ കഴിവുകളെ കണ്ടെത്തൽ
- പ്രാർത്ഥന/ആരാധന - പ്രകൃതിനൽകിയ കഴിവുകളെയും അതുകൊണ്ടാർജിച്ച ശേഷികളെയും പരോപകാരത്തിനാക്കൽ
- പ്രകൃതിയുടെ ഇതരേതരയോഗം (ഒന്നു മറ്റൊന്നിനുവേണ്ടി എന്ന സങ്കല്പം)അത്ഭുതപ്പെടുത്തുന്നു.
ഏറ്റവും സ്വാധീനിച വാക്യങ്ങൾ
[തിരുത്തുക]പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ
[തിരുത്തുക]വസ്തുവിന്റെ സൗന്ദര്യം കാണിയുടെ കണ്ണിലാണ. വസ്തുവിന മൂല്യം ഉപയോജ്യതയിലാൺ.അതുകൊണ്ട് എന്നെ പരാർത്ഥമാക്കുക- ഉള്ളൂർ
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ മഹാനുകമ്പാ മസൃണിതമാക്കും മനുഷ്യർ ദേവന്മാർ
[തിരുത്തുക]ലോകത്തിലെ ദുഖമകറ്റാൻ സ്വശരീരവും കഴിവും ഉപയോഗിക്കുന്നവനാൺ ദേവൻ
വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയൻ എൻ കൃത്യം
[തിരുത്തുക]പ്രേക്ഷ്കർക്ക് ഇഷ്ടപ്പെടുന്ന് രീതിയിൽ കിട്ടിയ വേഷം ആടാനേ നമുക്കാവൂ