ഉപയോക്താവിന്റെ സംവാദം:Yuvagandharva
നമസ്കാരം Yuvagandharva !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 17:24, 15 നവംബർ 2018 (UTC)
Orphaned non-free image പ്രമാണം:Kallara gopan.painting work.jpg
[തിരുത്തുക]പ്രമാണം:Kallara gopan.painting work.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. ഈ പ്രമാണത്തിന്റെ വിവരണത്തിൽ ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ അല്ലെന്ന് പറയുന്നുണ്ട്. അതിനാൽ ന്യായോപയോഗത്തിനു മാത്രമേ ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതുള്ളൂ. എന്നാൽ ഈ പ്രമാണം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലും ഉപയോഗിച്ച് കാണുന്നില്ല. ഈ പ്രമാണം ഏതെങ്കിലും ലേഖനത്തിൽ മുൻപ് ഉപയോഗിച്ചിരുന്നുവെങ്കിൽ ആ ലേഖനത്തിന്റെ നാൾവഴിയിൽ പോയി എന്തിന് ഈ പ്രമാണം ഒഴിവാക്കപ്പെട്ടു എന്ന് പരിശോധിക്കുക. ഈ പ്രമാണം ആവശ്യമെങ്കിൽ ലേഖനത്തിൽ പുനസ്ഥാപിക്കുക. എന്നാൽ പകരം ഒരു സ്വതന്ത്ര പ്രമാണം സൃഷ്ടിക്കുക സാധ്യമാണെങ്കിൽ ന്യായോപയോഗത്തിനു ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതല്ല (ന്യായോപയോഗ മാർഗ്ഗരേഖ കാണുക).
ലേഖനങ്ങളിൽ ഒന്നും ഉപയോഗിക്കപ്പെടാത്ത ന്യായോപയോഗ പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. പെട്ടെന്ന് മായ്ക്കാൻ ഉള്ള കാരണങ്ങൾ കാണുക. താങ്കളുടെ സംഭാവനകൾക്ക് നന്ദി. ശ്രീജിത്ത് കെ (സംവാദം) 15:57, 28 നവംബർ 2018 (UTC)