ഉപയോക്താവിന്റെ സംവാദം:Niyas musthafa meckal
~നമസ്കാരം Niyas musthafa meckal !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 12:37, 24 നവംബർ 2014 (UTC)
വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ/ചരിത്രം
[തിരുത്തുക]വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ/ചരിത്രം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:39, 26 നവംബർ 2014 (UTC)
ചിത്രം ചേർക്കാൻ സഹായം:ചിത്ര സഹായി എന്ന ലിങ്ക് കാണുക.--117.218.66.74 15:11, 26 നവംബർ 2014 (UTC)
ഫലകം:Cricket viewer ഈ പെട്ടി തിരുത്തുക എന്നത് അമർത്തി ഉദാഹരണം പഠിക്കാവുന്നതാണ്. അതിൽ സേവ് ചെയ്യാതിരിക്കാൻ ശ്രമിക്കുക.--117.218.66.74 15:13, 26 നവംബർ 2014 (UTC)
ആമുഖ പേജ ക്രമീകരണം എന്നത് വ്യക്തമായില്ല--117.218.66.74 15:14, 26 നവംബർ 2014 (UTC)
ഞാൻ പ്പെട്ടി നിർമ്മിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.എവിടെ ചേർക്കണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.എന്നെ സഹായിക്കു...Niyas musthafa meckal (സംവാദം) 11:28, 27 നവംബർ 2014 (UTC)
- ഒന്നു രണ്ടെണ്ണം ഞാൻ ചേർത്തിട്ടുണ്ട്. വർഗ്ഗം:ഉപയോക്തൃപെട്ടികൾ ഇവിടെനിന്നും താങ്കൾക്ക് ആവശ്യമുള്ളത് {{BoxBottom}}-ന്റെ മുകളിൽ ചേർക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:23, 27 നവംബർ 2014
താങ്കൾ എന്നെ സഹായിച്ചതിൽ സന്തോഷമുണ്ട്.പക്ഷെ താങ്കളുടെ മറുപടി എനിക്ക് വീണ്ടും സംശയമായി..അതായത് എന്റെ പ്പെട്ടിയിൽ ക്കൂടുതൽ ചേർക്കാൻ ലേഖനം തുടങ്ങുക,പുതിയ തുടങ്ങി എവിടെയാണു പോകെണ്ടത്.സഹായിക്കണെ.. Niyas musthafa meckal (സംവാദം) 07:34, 28 നവംബർ 2014 (UTC)
- താങ്കളുടെ താൾ തിരുത്തിയതിനു ശേഷം {{BoxTop}} {{Male}} {{പ്രകൃതിസ്നേഹി}} {{ഉപയോക്താവ് നാട്|മൂവാറ്റുപുഴ|എറണാകുളം}} {{BoxBottom}} ഇതാണല്ലോ ഇപ്പോഴത്തെ താങ്കളുടെ പെട്ടികൾ. {{ഇസ്ലാം മതാനുയായിയായ ഉപയോക്താവ്}} ഇത് ചേർക്കാൻ
{{BoxTop}} {{Male}} {{പ്രകൃതിസ്നേഹി}} {{ഉപയോക്താവ് നാട്|മൂവാറ്റുപുഴ|എറണാകുളം}} {{ഇസ്ലാം മതാനുയായിയായ ഉപയോക്താവ്}} {{BoxBottom}} ഇങ്ങനെ ചേർത്ത് സേവുക. ഇങ്ങനെയാണ് പെട്ടി ചേർക്കുക. താങ്കൾ "ലേഖനം തുടങ്ങുക,പുതിയ തുടങ്ങി " ഇതൊക്കെ എവിടെയാണ് കിട്ടിയതെന്നാണ് മനസ്സിലായില്ല...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:35, 28 നവംബർ 2014 (UTC)
എവിടെ പോഴാൽ തിരുത്താൻ കഴിയും എന്നതാണു എന്റെ പ്രശ്നം... Niyas musthafa meckal (സംവാദം) 06:41, 29 നവംബർ 2014 (UTC)
- ഓരോ താളിന്റെയും മുകളിൽ വലത്ത് വശത്ത് കാണുക, തിരുത്തുക, എന്നിങ്ങനെ കാണുന്നവയിൽ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കിയാൽ താൾ തിരുത്താം. എന്നിട്ട് സേവാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:46, 30 നവംബർ 2014 (UTC)
താങ്കൾ ഒരുപാട് എന്നെ സഹായിച്ചതിൽ നന്ദിയുണ്ട്...എന്റെ പ്പെട്ടി ഏതു ലിങ്കിൽ പോയാൽ തിരുതാൻ കഴിയുമെന്ന് ഇതുവരെയും എനിക്ക് മനസ്സിലായില്ല... Niyas musthafa meckal (സംവാദം) 07:29, 1 ഡിസംബർ 2014 (UTC) ഉപയോക്ത്ര് താളിൽ മൂലരൂപം തിരുതുക എന്ന ലിങ്കിലാണു പോകെണ്ടതെന്ന് മനസ്സിലായി...Niyas musthafa meckal (സംവാദം) 10:02, 1 ഡിസംബർ 2014 (UTC)
പടിഞ്ഞാറെ പുന്നമ്മറ്റം
[തിരുത്തുക]http://lsgkerala.in/ayavanapanchayat/history/ ഇവിടേ നിന്നും പകർത്തി ഒട്ടിച്ച വിവരങ്ങളായതിനാൽ നീക്കിയിട്ടുണ്ട്. ദയവായി ആ കണ്ണികളേ അവലംബമാക്കി കൊണ്ട് സ്വന്തം വാചകത്തിൽ ലേഖനം എഴുതാൻ അഭ്യർത്ഥിക്കുന്നു. ആശംസകൾ. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:05, 2 ഡിസംബർ 2014 (UTC)