Jump to content

ഉപയോക്താവിന്റെ സംവാദം:KADAKATHARAYILNAGRAJATEMPLE

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം KADAKATHARAYILNAGRAJATEMPLE !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:23, 13 ജനുവരി 2020 (UTC)[മറുപടി]

ഹിന്ദുമതവും വിമർശനങ്ങളും

[തിരുത്തുക]

നമസ്തേ സുഹൃത്തേ,

താങ്കൾ ഇവിടെ നടത്തിയ തിരുത്തലുകൾ മായ്ച്ചിട്ടുണ്ട്. താങ്കളുടെ അഭിപ്രായമെന്ന നിലയിലുള്ള വാചകങ്ങൾ ഒരു വിജ്ഞാനകോശത്തിന്റെ ഉള്ളടക്കത്തിനു യോജിക്കുന്നതല്ല. ലേഖനങ്ങൾ വാദപ്രതിവാദ-ഖണ്ഡനോപാധിയെന്ന നിലയിൽ എഴുതാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ദയവായി ഒരു വിജ്ഞാന കോശത്തിനുതകുന്ന ഭാഷയിൽ അധികം വികാരാവേശമില്ലാത്ത ഭാഷയിൽ. മതിയായ അവലംബങ്ങളോടെ ലേഖനത്തിന്റെ കെട്ടുറപ്പിനെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള തിരുത്തലുകൾ വരുത്താനപേക്ഷിക്കുന്നു. ഇല്ലാത്തവ നീക്കം ചെയ്യപ്പെടും. ദയവായി സഹകരിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:03, 17 ജനുവരി 2020 (UTC)[മറുപടി]

ശിവസേന

[തിരുത്തുക]

ശിവസേന എന്ന ലേഖനത്തിൽ താങ്കൾ നടത്തിയ തിരുത്തലുകൾ പൂർണ്ണമായും വിക്കിപീഡിയ നയങ്ങൾക്ക് എതിരായിട്ടാണ് എഴുതിയിരിക്കുന്നത്. രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഉള്ള സ്ഥലം ഇതല്ല എന്ന് മനസിലാക്കുക. തുടർന്നും ഈ രീതിയിൽ ഉള്ള തിരുത്തലുകൾ തുടർന്നാൽ താങ്കളെ ബ്ലോക്ക് ചെയ്യേണ്ടതായി വരും. ശിവസേന എന്ന പാർട്ടിയെ കുറിച്ചും അതിന്റെ ചരിത്രം, നേതാക്കൾ, ഭരണചരിത്രം മുതലായവ നിഷ്പക്ഷമായി എഴുതിയാൽ തന്നെ നന്നാകും. ആവശ്യത്തിന് അവലംബം ഇല്ല എങ്കിൽ ഇതൊക്കെ തിരസ്കരിക്കപ്പെടും. ഇതൊക്കെ എല്ലാ വിക്കിയിലെ ഉള്ള നിയമമാണ്. പിന്നെ ഐ.പി. രൂപത്തിൽ വന്ന് സംവാദം താൾ തിരുത്തിയത് താങ്കൾ അല്ല എന്ന് വിശ്വസിക്കട്ടെ?

ലിജോ | ^ സംവാദം ^ 15:31, 20 ജനുവരി 2020 (UTC)[മറുപടി]

"ഹൈന്ദവ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ രൂപംകൊണ്ട് പിൽക്കാലത്ത്" - ബാൽ താക്കറെ മറാത്താ വാദം ഉയർത്തിപ്പിടിച്ച ആൾ ആണ്, എങ്ങനെയാണ് ഹൈന്ദവ ഉന്നമനം ശിവ സേനയുടെ അജണ്ട ആയത്. പിന്നെ ലേഖനങ്ങൾ വിജ്ഞാനകോശ സ്വഭാവത്തിൽ എഴുതിയില്ല എങ്കിൽ തിരുത്തലുകൾ മായ്ക്കപ്പെടും. ആയതിനാൽ താങ്കളുടെ തിരുത്തൽ മുൻപ്രാപനം ചെയ്യുന്നു. അത് പോലെ തന്നെ മൂന്നാം കക്ഷി അവലംബങ്ങൾ ഒന്നും തന്നെ താങ്കൾ നൽകുന്നില്ല. ഇതും മായ്ക്കപ്പെടുന്നതിന് കാരണമാകുന്നതാണ്. ലിജോ | ^ സംവാദം ^ 11:17, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

[തിരുത്തുക]

സുഹൃത്തെ KADAKATHARAYILNAGRAJATEMPLE,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]