ഉപയോക്താവിന്റെ സംവാദം:Jaimon devasia

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Jaimon devasia !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:48, 27 നവംബർ 2015 (UTC)[മറുപടി]

ജയ്‌മോൻ പി.ദേവസ്യ (Jaimon p. Devasia )[തിരുത്തുക]

നമസ്കാരം! Jaimon devasia, ജയ്‌മോൻ പി.ദേവസ്യ (Jaimon p. Devasia ) എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ പെട്ടെന്ന് നീക്കം ചെയ്യാനുള്ള ടാഗ് താളിൽ നിർദ്ദേശിക്കുന്നു. കാരണം ഇത് ഒരു യഥാർത്ഥ വ്യക്തിയെ അല്ലെങ്കിൽ ആളുകളുടെ ഒരു സംഘത്തെക്കുറിച്ചുള്ള ശ്രദ്ധേയത അല്ലെങ്കിൽ സുപ്രധാനമോ, വിശ്വസനീയമല്ലാത്ത ഒരു ലേഖനം ആയതിനാൽ ആണ്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എഴുതുന്നത്‌ സംബന്ധിച്ച് വായിച്ചു നോക്കുക. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.--

Kaibiles (സംവാദം) 18:01, 27 നവംബർ 2015 (UTC)[മറുപടി]

ജയ്‌മോൻ പി.ദേവസ്യ (Jaimon p. Devasia ) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ജയ്‌മോൻ പി.ദേവസ്യ (Jaimon p. Devasia ) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജയ്‌മോൻ പി.ദേവസ്യ (Jaimon p. Devasia ) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Kaibiles (സംവാദം) 18:03, 27 നവംബർ 2015 (UTC)[മറുപടി]

താളുകൾ[തിരുത്തുക]

ഈസ്റ്റർ തീയതി മുൻകൂട്ടി തിരിച്ചറിയുന്നതെങ്ങിനെ..? എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:03, 28 നവംബർ 2015 (UTC)[മറുപടി]

ജയ്മോൻ പി.ദേവസ്യ[തിരുത്തുക]

ജയ്മോൻ പി. ദേവസ്യ, ഇന്ത്യയിൽ തെക്കുപടിഞ്ഞാർ മൂലയിലുള്ള കേരളം എന്ന സംസ്ഥാനത്ത് കോട്ടയം ജില്ലയിൽപ്പെട്ട വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ 1975 ജൂലൈ 21 ന് ജനിച്ചു. പിതാവ് ചാക്കോ ദേവസ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജീവനക്കാരനായിരുന്നു.2003 ൽ അന്തരിച്ചു. മാതാവ് അൽഫോൻസാ . ഭാര്യ ആൻസി എറണാകുളം അർബൻ ബാങ്ക് ഉദ്യോഗസ്ഥയും മകൾ ആർഷ BCom ന് കളമശ്ശേരി രാജഗിരിയിലും മകൻ സെബി ഹൈസ്കൂൾ വിദ്യാർത്ഥിയുമാണ്. കേരള സർക്കാർ സർവീസിൽ 2004ൽ Join ചെയ്ത ജയ്മോൻ ആദ്യ സർവ്വീസ് ജുഡീഷ്യൽ ഡിപ്പാർട്ടുമെൻറിൽ ആയിരുന്നു. 2019-ൽ കേരള PWDയിൽ Join ചെയ്തു. സമകാലീന വിഷയങ്ങളിൽ സോഷ്യൽ മീഡിയാ വഴി ശക്തമായി പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്ന ജയ്മോന്റെ ഒട്ടനവധി ചെറുകഥകളും ലേഖനങ്ങളും പല മലയാള പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയിലെ ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ഫൊറോനാ - രൂപതാ ഭാരവാഹിയായി ദീർഘനാൾ സേവനം നടത്തിയിട്ടുണ്ട്. ഇപ്പോൾ കുടുംബവുമായി തലയോലപ്പറമ്പിനടുത്ത് തലപ്പാറയിൽ താമസിക്കുന്നു. Jaimon p. Devasia (സംവാദം) 13:08, 4 മേയ് 2020 (UTC)[മറുപടി]