ഉള്ളടക്കത്തിലേക്ക് പോവുക

2017 ലെ ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് 2017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Uttar Pradesh legislative assembly election, 2017

 2012 11 February – 8 March 2017 2022 

All 403 seats of Uttar Pradesh Legislative Assembly
202 seats needed for a majority
വോട്ടർ പങ്കാളിത്തം61.04%Increase1.64
  Majority party Minority party Third party
 
നേതാവ് Yogi Adityanath Akhilesh Yadav Mayawati
പാർട്ടി Party BJP SP BSP
സഖ്യം NDA SP+INC [[None|None]]
Leader's seat MLC MLC -
മുൻ തിരഞ്ഞെടുപ്പ് 47 224 80
നേടിയ സീറ്റുകൾ 325 54 19
സീറ്റുകളിലെ  മാറ്റം Increase 278 Decrease 184 Decrease 61
Popular vote 35,862,546 24,340,309 19,281,340
ശതമാനം 41.35 28.07 22.23
Swing Increase 26.35 Decrease 12.71 Decrease 3.68


Chief Minister before election

Akhilesh Yadav
SP

Elected Chief Minister

Yogi Adityanath
BJP

ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്

[തിരുത്തുക]

ഫെബ്രുവരി 11 മുതൽ മാർച്ച് എട്ടു വരെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാമത് ഉത്തർ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 2012 ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കായിരുന്നു ഭൂരിപക്ഷം. മുഖ്യമന്ത്രി – അഖിലേഷ് യാദവ്. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: സമാജ്‌വാദി പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, രാഷ്ട്രീയ ലോക്ദൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് – ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), എഐഎംഐഎം, അപ്നാ ദൾ(സോനേലാൽ), സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, പീസ് പാർട്ടി ഓഫ് ഇന്ത്യ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവ സേന, അപ്ന ദൾ, സ്വതന്ത്രർ. [1]

  1. "UP Election Results 2017". Archived from the original on 2017-03-13. Retrieved 2017-03-11. Archived 2017-03-13 at the Wayback Machine