Jump to content

2017 ലെ ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Uttar Pradesh legislative assembly election, 2017

← 2012 11 February – 8 March 2017 2022 →

All 403 seats of Uttar Pradesh Legislative Assembly
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 202
Turnout61.04%Increase1.64
  Majority party Minority party Third party
 
നായകൻ Yogi Adityanath Akhilesh Yadav Mayawati
പാർട്ടി BJP എസ്.പി. ബി.എസ്.പി.
സഖ്യം NDA SP+INC None
സീറ്റ്  MLC MLC -
മുൻപ്  47 224 80
ജയിച്ചത്  325 54 19
സീറ്റ് മാറ്റം Increase 278 Decrease 184 Decrease 61
ജനപ്രിയ വോട്ട് 35,862,546 24,340,309 19,281,340
ശതമാനം 41.35 28.07 22.23
ചാഞ്ചാട്ടം Increase 26.35 Decrease 12.71 Decrease 3.68


തിരഞ്ഞെടുപ്പിന് മുൻപ് Chief Minister

Akhilesh Yadav
SP

Elected Chief Minister

Yogi Adityanath
ബിജെപി

ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്

[തിരുത്തുക]

ഫെബ്രുവരി 11 മുതൽ മാർച്ച് എട്ടു വരെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാമത് ഉത്തർ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 2012 ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കായിരുന്നു ഭൂരിപക്ഷം. മുഖ്യമന്ത്രി – അഖിലേഷ് യാദവ്. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: സമാജ്‌വാദി പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, രാഷ്ട്രീയ ലോക്ദൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് – ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), എഐഎംഐഎം, അപ്നാ ദൾ(സോനേലാൽ), സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, പീസ് പാർട്ടി ഓഫ് ഇന്ത്യ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവ സേന, അപ്ന ദൾ, സ്വതന്ത്രർ. [1]

  1. "UP Election Results 2017". Archived from the original on 2017-03-13. Retrieved 2017-03-11. Archived 2017-03-13 at the Wayback Machine.