ഉത്തമ വില്ലൻ
ദൃശ്യരൂപം
ഉത്തമ വില്ലൻ | |
---|---|
സംവിധാനം | രമേശ് അരവിന്ദ് |
നിർമ്മാണം | കമലഹാസൻ N. ലിംഗുസാമി |
രചന | കമലഹാസൻ |
അഭിനേതാക്കൾ | കമലഹാസൻ പൂജ കുമാർ ആൻഡ്രിയ ജെർമിയ ജയറാം |
സംഗീതം | ജിബ്രാൻ |
റിലീസിങ് തീയതി | 1 മെയ് 2015 |
രാജ്യം | ഇന്ത്യ |
ഭാഷ | |
സമയദൈർഘ്യം | 165 മിനിറ്റുകൾ |
രമേശ് അരവിന്ദ് സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2015 മെയ് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു ഉത്തമ വില്ലൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, ആൻഡ്രിയ ജെർമിയ, ജയറാം എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അഭിനയിച്ചവർ
[തിരുത്തുക]- കമൽ ഹാസൻ
- കെ. ബാലചന്ദർ
- കാശിനാധുണി വിശ്വനാഥ്
- ജയറാം
- ഉർവ്വശി
- പൂജ കുമാർ
- ആൻഡ്രിയ ജെർമിയ
- പാർവ്വതി ടി.കെ.
- നാസർ
- പാർവ്വതി നായർ