ഉള്ളടക്കത്തിലേക്ക് പോവുക

ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്
സംവിധാനംകമൽ
കഥകാക്കനാടൻ
ജോൺപോൾ (dialogues)
കലൂർ ഡെന്നീസ് (dialogues)
തിരക്കഥജോൺപോൾ
കലൂർ ഡെന്നീസ്
നിർമ്മാണംകിത്തൊ
അഭിനേതാക്കൾജയറാം
സുരേഷ് ഗോപി
സുമലത
ഛായാഗ്രഹണംB. Vasanthkumar
ചിത്രസംയോജനംK. Rajagopal
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
Chithra Pournami
വിതരണംChithra Pournami
റിലീസ് തീയതി
  • 5 March 1988 (1988-03-05)
രാജ്യംഇന്ത്യ
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് ജയറാം,സുരേഷ് ഗോപി എന്നിവരെ നായകരാക്കി 1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്.