ഉഡ്‌സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം
ദൃശ്യരൂപം
ഉഡ്സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tanzania |
Nearest city | Mikumi |
Coordinates | 7°48′S 36°41′E / 7.800°S 36.683°E |
Area | 1,990 km2 |
Visitors | 7,749 (in 2012[1]) |
Governing body | Tanzania National Parks Authority |
ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം ടാൻസാനിയയിലെ 1,990 ചതുരശ്രകിലോമീറ്റർ (770 മൈൽ2) വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്.[2]
സ്വാഭാവിക ആവാസവ്യവസ്ഥ, ഉഷ്ണമേഖലാ മഴക്കാടുകൾ, മലനിരകളിലെ വനങ്ങൾ, മിയോമ്പോ വുഡ്‍ലാൻറ്, മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനങ്ങൾ എന്നിവയടങ്ങിയതാണ് ഈ ദേശീയോദ്യാനം. 250 മുതൽ 2,576 മീറ്റർവരെ ഉയരത്തിൽ കുത്തനെയുള്ള ലൊഹോമെറൊ കൊടുമുടി, കിഴക്കൻ ആർക്ക് പർവ്വതനിരകളുടെ ഭാഗമായ ഉഡ്‍സുങ്വ പർവ്വതനിരകളോടു കൂടിച്ചേർന്നു നിലനിൽക്കുന്നു.
ഏകദേശം 400-ലധികം പക്ഷി വർഗ്ഗങ്ങൾ, 2500 തരം സസ്യജനുസുകൾ (ഇതിൽ 25 ശതമാനം ഇവിടെമാത്രം കാണപ്പെടുന്നവയാണ്) കൂടാതെ ആറ് ഇനം സസ്തനികൾ പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്നവയുമാണ്. ജൈവവൈവിദ്ധ്യത്തിൽ ആഫ്രിക്കയിലെ ദേശീയോദ്യാനങ്ങളിലെ രണ്ടാമത്തെ സ്ഥാനമാണ് ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനത്തിനുള്ളത്.
ചിത്രശാല
[തിരുത്തുക]-
View from the top of the park.
-
Numerous mangabey monkeys inhabit the park.
അവലംബം
[തിരുത്തുക]- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.
- ↑ "Udzungwa Mountains National Park". Tanzania National Parks official website. Archived from the original on 2012-09-15. Retrieved 21 September 2015.