ഉക്രൈനിലെ റഷ്യൻ സൈനിക ഇടപെടൽ 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉക്രൈനിലെ റഷ്യൻ സൈനിക ഇടപെടൽ 2014
ക്രൈമിയ പ്രതിസന്ധി 2014 ഭാഗം
Location UK-Crimea-RU.PNG
ക്രീമിയ (കടും പച്ച), ബാക്കിയുള്ള ഉക്രൈൻ (ഇളം പച്ച) റഷ്യ (ഇളം ചുവപ്പ്) യൂറോപ്പിന്റെ ഭൂപടത്തിൽ
  ബാക്കിയുള്ള ഉക്രൈൻ
തിയതി2014 ഫെബ്രുവരി 27 (de facto)[2] – തുടരുന്നു
സ്ഥലംക്രീമിയ, ഉക്രൈൻ
സ്ഥിതിതുടരുന്നു
  • ക്രൈമിയയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കി.[3]
  • Covert operations conducted by the Russian special forces (Spetsnaz) and proclaimed "self-defense" forces without identification signs[4]
  • Russia-Ukraine borders are patrolled by the Russian army until 4 March[5]
  • Pavel Gubarev who declared himself a governor of Donetsk Oblast[6] was arrested by the SBU on court orders[7][8]
  • Crimean parliament passes resolution on 6 March to transfer territory to Russia,[9] after which SBU opened proceedings on the decision.[10]
Belligerents
Russia റഷ്യയുക്രെയ്ൻ ഉക്രൈൻ[1]
പടനായകരും മറ്റു നേതാക്കളും
പ്രസിഡണ്ട് വ്ലാദിമിർ പുടിൻ
Gen. Sergey Shoygu
Gen. Valery Gerasimov
Lt.Gen. Igor Sergun
V.Adm. Aleksandr Vitko
Pres. Oleksandr Turchynov
Adm. Ihor Tenyukh
Lt.Gen. Mykhailo Kutsyn
R.Adm. Serhiy Hayduk
Units involved
Medium emblem of the Armed Forces of the Russian Federation (27.01.1997-present).svg Russian Armed Forces:


Russian 76th Airborne Division patch.svg 76th Airborne Division
Russian 31st Airborne Brigade patch.svg 31st Airborne Brigade
18th Mechanized Brigade

Sleeve Insignia of the Russian Black Sea Fleet.svg Black Sea Fleet:

Emblem of the GRU.svg GRU Operators

Emblem of the Ukrainian Armed Forces.svg Armed Forces of Ukraine:
Emblem of the Ukrainian Navy.svg Ukrainian Navy
  • 36th Coastal Defense Brigade[11]
  • Emblem of the State Border Guard Service of Ukraine.svg Ukrainian Sea Guard
    Геральдичний знак - емблема МВС України.svg Ukrainian police
    Емблема внутрішніх військ МВС України.svg Internal Troops
    ശക്തി
    'ക്രീമിയൻ ഫോർസ്: 25,000-30,000[12][13]
    • ബ്ലാക്ക് സീ കപ്പൽപ്പട: 11,000 (റഷ്യൻ നാവിക മറൈനുകൾ ഉൾപ്പെടെ)
      • 30 + പടക്കപ്പൽ
        (സോവിയറ്റ് മുങ്ങിക്കപ്പൽ B-71 ഉൾപ്പെടെ)
    • 4 സ്ക്വാഡ്രൻ യുദ്ധവിമാനം (ഒരു സ്ക്വാഡ്രനിൻൽ 18 യുദ്ധവിമാനം)
    സൈന്യബലം :16,000[11][14][15][16] മുതൽ 42,000[17] സൈനികർ
    ക്രീമിയൻ ഗാരിസ്സൺ:
    ~ 14,500 സൈനികർ[18]
    10 പടക്കപ്പൽ
    നാശനഷ്ടങ്ങൾ
    റഷ്യൻ പടക്കപ്പൽ ഒചകൊവിനെ റഷ്യ തന്നെ മുക്കി[19]1 പരുക്ക്[1][20]
    50 ബോർഡർ ഗാർഡുകളെ ബന്ദികളാക്കി[21]
    1 അഡ്മിറൽ കൂറുമാറി

    2014 ഫെബ്രുവരി 27 മുതൽ റഷ്യയെ അനുകൂലിക്കുന്ന സായുധരായ പ്രവർത്തകർ ഉക്രൈന്റെ ഭാഗമായ ക്രീമിയയുടെ ഭൂരിഭാഗവും പിടിച്ചടക്കി. 2014-ൽ നടന്ന ഉക്രൈൻ വിപ്ലവത്തിനു ശേഷമാണ് സ്ഥിതി വഷളായത്. റഷ്യൻ വംശജരായ് ഉക്രൈനികളെ സംരക്ഷിക്കാൻ ആയിട്ടുള്ള നീക്കമായാണ് പിടിച്ചടക്കൽ എന്ന് റഷ്യൻ നിലപാട്.[22]2014 മാർച്ച് 18ന് ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിമാറ്റുന്നതു സംബന്ധിച്ച കരാറിൽ റഷ്യൻപ്രസിഡന്റ് വഌദിമിർ പുടിനും ക്രിമിയ പാർലമെന്റ് സ്പീക്കർ വഌദിമിർ കൊൺസ്റ്റാറ്റിനോവും ഒപ്പിട്ടു.റഷ്യയുടെ നടപടിയിൽ പ്രതിഷേധിച്ച് ജി-എട്ട് രജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കാനും സംഘടന തീരുമാനിച്ചു.ക്രീമിയയിൽ ഭൂരിപക്ഷം റഷ്യൻ ഭാഷ സംസാരിക്കുന്നവരാണെന്നും യുക്രെയ്‌ന്റെ ഭാഗമായിരിക്കത്തെന്നെ ക്രീമിയക്ക് സ്വയംഭരണാവകാശം ഉണ്ടായിരുന്നെന്നുമാണ് ന്യായം. റഷ്യൻ അനുകൂലിയായ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ പുറന്തള്ളി പ്രതിപക്ഷം യുക്രെയ്‌ന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് റഷ്യയും യുക്രെയ്‌നും തമ്മിൽ പിണങ്ങിയത്.[23]

    അവലംബം[തിരുത്തുക]

    1. 1.0 1.1 by: Network writers, agencies (27 February 2014). "Russian troop invasion encircles Crimea's capital as Ukraine PM declares the nation to be on 'brink of disaster'". News.com.au. ശേഖരിച്ചത് 3 March 2014.
    2. "Armed men seize Crimea parliament". The Guardian. 27 February 2014. ശേഖരിച്ചത് 1 March 2014.
    3. "Ukraine Puts Troops on High Alert, Threatening War", The New York Times, 2 March 2014
    4. "NATO Secretary General – Doorstep statement to the media". YouTube. ശേഖരിച്ചത് 3 March 2014.
    5. Ukraine revolt was anti-constitutional coup, Putin says CBC Retrieved on 4 March 2014
    6. "Rebel flag flies over east Ukraine in new challenge to Kiev", The Times, 6 March 2014
    7. SBU detained "self-proclaimed governor" in Donetsk. Ukrayinska Pravda. 6 March 2014
    8. SBU detains 'self-proclaimed governor' of Donetsk region Gubarev. Interfax-Ukraine. 6 March 2014
    9. "Ukraine crisis: Crimea parliament asks to join Russia". BBC News. ശേഖരിച്ചത് 6 March 2014.
    10. SBU opens proceedings into encroachment on Ukraine's territorial integrity due to Crimean parliament's decision to include Crimea in Russia. Interfax-Ukraine. 6 March 2014
    11. 11.0 11.1 Russia Stages a Coup in Crimea. The Daily Beast.com
    12. "Ukraine looks for 'sign of hope' from Russia over Crimea - CNN.com". Edition.cnn.com.
    13. "In Crimea are already 30 thousand of Russian military - border guards". Ukrayinska Pravda. March 7, 2014.
    14. "An eerie mood on the ground in Crimea - CNN.com". Edition.cnn.com.
    15. Dearden, Lizzie (1 March 2014). "Ukraine crisis: Putin asks Russian parliament's permission for military intervention in Crimea". The Independent.
    16. Russia illegally increased the number of its troops in Ukraine up to 16 thousand – acting Defense Minister. Interfax-Ukraine. 3 March 2014
    17. Anonymous (3 March 2014). "Insider's view: Moscow is in control of Crimea in Ukraine". nydailynews.com. New York Daily News. ശേഖരിച്ചത് 6 March 2014.
    18. "Ukraine must focus on where its assets are stationed, experts say". The Guardian. 3 March 2014.
    19. "Russia sinks ship to block Ukrainian Navy ships", NavalToday.com, 3 March 2014
    20. Ukrainian officer was injured in Sevastopol, while protecting warehouses with arms. Ukrayinska Pravda. 3 March 2014
    21. "Putin vs the people of Ukraine". 2 March. In Ukranian. Ukrayinska Pravda. 2 March 2014
    22. "Russia Stays in Ukraine as Putin Channels Yanukovych Request". ബ്ലൂംബെർഗ്. ശേഖരിച്ചത് 2014 മാർച്ച് 7.
    23. [1]