ഈസ്റ്റേൺ ഗൾഫ് ഓഫ് ഫിൻലാൻറ് ദേശീയോദ്യാനം
ദൃശ്യരൂപം
| Eastern Gulf of Finland National Park (Itäisen Suomenlahden kansallispuisto, Östra Finska vikens nationalpark) | |
| Protected area | |
Island Ulko-Tammio in Hamina | |
| രാജ്യം | Finland |
|---|---|
| Region | Kymenlaakso |
| Coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 60°17′05″N 27°16′26″E / 60.28472°N 27.27389°E |
| Area | 6 km2 (2 sq mi) |
| Animal | Goosander, tufted duck |
| Established | 1982 |
| Management | Metsähallitus |
| Visitation | 19,000 (2009[1]) |
| IUCN category | II - National Park |
| Website: www | |
ഈസ്റ്റേൺ ഗൾഫ് ഓഫ് ഫിൻലാൻറ് ദേശീയോദ്യാനം (ഫിന്നിഷ്: Itäisen Suomenlahden kansallispuisto, സ്വീഡിഷ്: Östra Finska vikens nationalpark) ഫിൻലാൻറിലെ കൈമെൻലാക്സോ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ രൂപികരിക്കപ്പെട്ട ഈ ദേശീയോദ്യനം 6.7 ചതുരശ്ര കിലോമീറ്റർ (2.6 ചതുരശ്ര മൈൽ) ഭൂപ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ദേശീയോദ്യാനത്തിനുള്ളിൽ 1 ചതരുശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചെറുദ്വീപുകളും അടങ്ങിയിരിക്കുന്നു. ഇവയിലെ ചിലതിൽ പൈൻ മരങ്ങളടങ്ങിയ വനങ്ങൾ വളർന്നുനിൽക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}: CS1 maint: unrecognized language (link)