ഫിന്നിഷ് ഭാഷ
ദൃശ്യരൂപം
ഫിന്നിഷ് | |
---|---|
suomen kieli | |
ഉച്ചാരണം | IPA: [ˈsuomi] |
ഉത്ഭവിച്ച ദേശം | ഫിൻലാന്റ് |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5.39 ദശലക്ഷം (2009-2012)[1] |
Latin (Finnish alphabet) Finnish Braille | |
Signed Finnish | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | 2 Countries ഫിൻലാൻ്റ് സ്വീഡൻ 2 Organizations യൂറോപ്യൻ യൂണിയൻ Nordic Council |
ഭാഷാ കോഡുകൾ | |
ISO 639-3 | – |
ഫിൻലാന്റിലെ ഭൂരിപക്ഷജനങ്ങളും ഫിൻലാന്റിനു പുറത്ത് ഫിന്നിഷ് ജനവിഭാഗവും സംസാരിക്കുന്ന ഭാഷയാണ് ഫിന്നിഷ് (ⓘ, [ˈsuomen ˈkieli]). ഫിൻലാൻഡിലെ രണ്ട് ഔദ്യോഗികഭാഷകളിലൊന്നും സ്വീഡനിലെ ഒരു ഔദ്യോഗിക ന്യൂനപക്ഷഭാഷയുമാണിത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;e18
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.