ഇർഫാൻ വ്യൂ
ദൃശ്യരൂപം
വികസിപ്പിച്ചത് | Irfan Škiljan |
---|---|
ആദ്യപതിപ്പ് | 1 ജൂൺ 1996[1] |
Stable release | 4.53[2]
/ 15 മേയ് 2019 |
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows |
വലുപ്പം | 3.42 MB (IrfanView 64-bit) 25.2 MB (Plugins 64-bit)[3] |
ലഭ്യമായ ഭാഷകൾ | English, German Other languages available as download.[4] |
തരം | Image viewer |
അനുമതിപത്രം | Proprietary, free for non-commercial use |
വെബ്‌സൈറ്റ് | www |
മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന വ്യക്തിപരമായ ഉപയോഗത്തിനു സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്ന(ഫ്രീവെയർ) ഒരു ചിത്രദർശന സോഫ്റ്റ്‌വെയറാണ് ഇർഫാൻ വ്യൂ. ചിത്രങ്ങൾക്കു പുറമേ സാധാരണ ഉപയോഗിക്കുന്ന ചില ഓഡിയോ/വീഡിയോ ഫോർമാറ്റുകളും ഇർഫാർ വ്യൂ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുവാൻ സാധിക്കും.
ഈ സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാവായ ഇർഫാൻ സ്കിൽജാൻ എന്നയാളുടെ പേരിൽ നിന്നാണ് ഇർഫാൻ വ്യൂ എന്ന പേരിന്റെ ഉൽഭവം. ബോസ്നിയ ഹെർട്സെഗോവിനക്കാരനായ ഇദ്ദേഹം ഇപ്പോൾ വിയന്നയിലാണ് താമസം.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഇർഫാൻ വ്യൂ ഔദ്യോഗിക വെബ്‌സൈറ്റ്
- ഇർഫാൻ വ്യൂ ഉപയോഗിച്ച് തുറക്കുവാൻ സാധിക്കുന്ന ഫയൽ ഫോർമാറ്റുകളുടെ പട്ടിക
- ↑ History of changes for older versions of IrfanView
- ↑ Skiljan, Irfan. "History of changes". IrfanView. Retrieved 2019-05-15.
- ↑ IrfanView PlugIns Irfanview.com. Retrieved 2010-07-12.
- ↑ Additional languages for IrfanView