ഇർഫാൻ വ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IrfanView എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രമാണം:IrfanView logo.gif
ഇർഫാൻ വ്യൂ ലോഗോ

മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന വ്യക്തിപരമായ ഉപയോഗത്തിനു സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്ന(ഫ്രീവെയർ) ഒരു ചിത്രദർശന സോഫ്റ്റ്‌വെയറാണ് ഇർഫാൻ വ്യൂ. ചിത്രങ്ങൾക്കു പുറമേ സാധാരണ ഉപയോഗിക്കുന്ന ചില ഓഡിയോ/വീഡിയോ ഫോർമാറ്റുകളും ഇർഫാർ വ്യൂ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുവാൻ സാധിക്കും.

ഈ സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാവായ ഇർഫാൻ സ്കിൽജാൻ എന്നയാളുടെ പേരിൽ നിന്നാണ് ഇർഫാൻ വ്യൂ എന്ന പേരിന്റെ ഉൽഭവം. ബോസ്നിയ ഹെർട്സെഗോവിനക്കാരനായ ഇദ്ദേഹം ഇപ്പോൾ വിയന്നയിലാണ് താമസം.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇർഫാൻ_വ്യൂ&oldid=1693248" എന്ന താളിൽനിന്ന് ശേഖരിച്ചത്