ഇസ്‌ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം
ദൃശ്യരൂപം
ഇസ്ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം | |
---|---|
Location | San Jerónimo Department, Santa Fe Argentina |
Coordinates | 32°04′S 60°48′W / 32.067°S 60.800°W |
Established | 2010 |
Governing body | Administración de Parques Nacionales |
ഇസ്‍ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം (Spanish: Parque Nacional Islas de Santa Fe) അർജൻറീനയിലെ ഒരു ദേശീയോദ്യാനമാണ്. അർജൻറീനയിലെ സാന്താ ഫെയിലെ സാൻ ജെറോനിമോ ഡിപ്പാർട്ട്‍മെൻറിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 2010 ലായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Les îles du río de Paraná : premier parc national de Santa Fe". http://www.argentine-info.com. Archived from the original on 2014-05-15. Retrieved 1 August 2013.
{{cite web}}
: External link in
(help)|publisher=