Jump to content

തലമ്പായ ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 29°48′S 67°50′W / 29.800°S 67.833°W / -29.800; -67.833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Talampaya National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Talampaya National Park
Wall at the channel system
Map showing the location of Talampaya National Park
Map showing the location of Talampaya National Park
Location within Argentina
LocationLa Rioja Province, Argentina
Nearest cityVilla Unión
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 29°48′S 67°50′W / 29.800°S 67.833°W / -29.800; -67.833
Area2,150 കി.m2 (830 ച മൈ)
Established1997
Governing bodyAdministración de Parques Nacionales
Official nameIschigualasto and Talampaya Natural Parks
TypeNatural
Criteriaviii
Designated2000 (24th session)
Reference no.966
State PartyArgentina
RegionLatin America and the Caribbean

താലമ്പായ ദേശീയോദ്യാനം, അർജന്റീനയിലെ ലാ റിയോജ പ്രവിശ്യയുടെ കിഴക്കു/മദ്ധ്യ ഭാഗത്തായുള്ള ദേശീയോദ്യാനമാണ്. 1975 ൽ ഒരു പ്രാദേശിക ഉദ്യാനമായും, 1997 ൽ ഒരു ദേശീയോദ്യാനമായും, 2000 ൽ ഒരു യുനെസ്കോ ലോക പൈതൃക സ്ഥലമായും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

സ്ഥാനം

[തിരുത്തുക]

അർജന്റൈൻ മൊണ്ടേ ആവാസ വ്യവസ്ഥയിലുള്ള ഒരു പ്രദേശത്തെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.[1]  2,150 സ്ക്വയർ കിലോമീറ്റർ (830 സ്ക്വയർ മൈൽ) വിസ്തൃതിയിൽ, സമുദ്രനിരപ്പിൽനിന്ന് ശരാശരി 1,500 മീറ്റർ (4,921 അടി), ഉയരത്തിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ പാർക്ക്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Dellafiore, Claudia, Southern South America: Southern Argentina, stretching northward (NT0802), WWF: World Wildlife Fund, retrieved 2017-04-12
"https://ml.wikipedia.org/w/index.php?title=തലമ്പായ_ദേശീയോദ്യാനം&oldid=3406201" എന്ന താളിൽനിന്ന് ശേഖരിച്ചത്