പ്രിഡെൽറ്റ ദേശീയോദ്യാനം

Coordinates: 32°9′S 60°38′W / 32.150°S 60.633°W / -32.150; -60.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Predelta National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിഡെൽറ്റ ദേശീയോദ്യാനം
Parque Nacional Predelta
Map showing the location of പ്രിഡെൽറ്റ ദേശീയോദ്യാനം
Map showing the location of പ്രിഡെൽറ്റ ദേശീയോദ്യാനം
LocationEntre Ríos Province, Argentina
Nearest cityDiamante
Coordinates32°9′S 60°38′W / 32.150°S 60.633°W / -32.150; -60.633
Area24.58 km²
Established1992
Governing bodyAdministración de Parques Nacionales

പ്രിഡെൽറ്റ് ദേശീയോദ്യാനം (SpanishParque Nacional Predelta) അർജൻറീനയിലെ ഒരു ദേശീയോദ്യാനമാണ്. എൻട്രേ റിയോസ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറായി, അർജൻറൈൻ മെസൊപ്പോട്ടേമിയയിലെ ഡയമണ്ടെയിൽനിന്ന് 6 കിലോമീറ്റർ തെക്കായി, അർജന്റീന മെസൊപ്പൊട്ടേമിയയിൽ പരാനാ നദീ ഡെൽറ്റയുടെ തുടക്കത്തിലാണിതു സ്ഥിതിചെയ്യുന്നത്. 1992 ജനുവരി 13 ന്‌ നിയമം 24.063 പ്രകാരം 24.58 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം പരാന ഡെൽറ്റ, ഐലന്റ്സ് ഇക്കോറെജിയോൺ എന്നിവയുടെ ഭാഗമായ പരാനയിലെ അപ്പർ ഡെൽറ്റയുടെ ഒരു മാതൃകയെയാണ് പരിരക്ഷിക്കുന്നത്.[1][2][3][4]

അവലംബം[തിരുത്തുക]

  1. Argentina Xplora.com. "Parque Nacional Pre-Delta" (ഭാഷ: Spanish). ശേഖരിച്ചത് 7 September 2009.{{cite web}}: CS1 maint: unrecognized language (link)
  2. Administración de Parques Nacionales. "PN Predelta" (ഭാഷ: Spanish). മൂലതാളിൽ നിന്നും 3 October 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 September 2009.{{cite web}}: CS1 maint: unrecognized language (link)
  3. Patrimonio Natural.com. "Pre-Delta" (ഭാഷ: Spanish). മൂലതാളിൽ നിന്നും 2012-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 September 2009.{{cite web}}: CS1 maint: unrecognized language (link)
  4. Visiting Argentina.com. "Información sobre el Parque Nacional Predelta" (ഭാഷ: Spanish). മൂലതാളിൽ നിന്നും 17 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 September 2009.{{cite web}}: CS1 maint: unrecognized language (link)