Jump to content

ഇസ്രായേലിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്രായേലിന്റെ വിദ്യാഭ്യാസം  എന്നതുകൊണ്ട് ഇവിടെ പരാമർശിക്കുന്നത് ഇസ്രായേലിലെ സമഗ്രമായ വിദ്യാഭ്യാസ സംവിധാനത്തെയാണ്. ഇസ്രായേലിന്റെ വിദ്യാഭ്യാസ സംവിധാനത്തിനു മൂന്നു തട്ടുകളുണ്ട്: പ്രാഥമിക വിദ്യാഭ്യാസം (ഇത് 1 മുതൽ 6 വരെയുള്ള ഗ്രേഡുകളിലായി ഏതാണ്ട് 6 മുതൽ 12 വരെ വയസ്സുള്ള കുട്ടികൾ പഠിക്കുന്നു.), അടുത്തത് മിഡിൽ സ്കൂളാണ്. ഇവിടെ 12-15 വയസ്സുള്ള കുട്ടികൾ 7 മുതൽ 9 വരെയുള്ള ഗ്രേഡുകളിൽ പഠിക്കുന്നു. മൂന്നാമത്തെ വിഭാഗം ഹൈസ്കൂൾ ആണ്. ഇവിടെ 10 മുതൽ 12 ഗ്രേഡുവരെയുള്ള കുട്ടികൾ പഠിക്കുന്നു. 15 മുതൽ 18 വരെയാണിവിടത്തെ പ്രായ പരിധി. കിൻഡർഗാർട്ടൻ മുതൽ 12ആം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം നിർബന്ധിതമാണ്. സെപ്റ്റംബർ 1നാണ് സ്കൂൾ വർഷം തുടങ്ങുന്നത്. എലിമെന്ററി ക്ലാസുകളിലെ കുട്ടികൾക്ക് ജൂൺ 30 നാണ് ക്ലാസ്സുകൾ അവസാനിക്കുന്നത്. മിഡിൽ സ്കൂളിനും ഹൈസ്കൂളിനും ജൂൺ 20നും ക്ലാസ്സുകൾ അവസാനിക്കും. .[1] 

ചരിത്രത്തിൽ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഇസ്രായേലിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അംഗീകരിച്ചിരുന്നു. ദേശീയ സംസ്കാരത്തിന്റെ ഭാഗമാണിത്. പ്രാചീന ഇസ്രായേലിൽ വിദ്യാഭ്യാസത്തെ പ്രാചീന ഇസ്രായേലികളുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി ആണു കണ്ടിരുന്നത്.[2] ഇസ്രായേൽ സംസ്കാരം ഉയർന്ന വിദ്യാഭ്യാസത്തെ ഇസ്രയേലി സമൂഹത്തിൽ ഉയർന്ന സ്ഥാനത്തേയ്ക്കും സാമൂഹ്യ സാമ്പത്തിക സ്റ്റാറ്റസിലേയ്ക്കുമെത്തുന്നതിനുള്ള പടിയായി കണ്ടു.[3] സംവത്സരങ്ങളായി, മദ്ധ്യകാല യൂറോപ്പിയൻ ആന്റി സെമറ്റിക് തത്ത്വശാസ്ത്രം ജൂതന്മാരെ സ്വത്തവകാശം നേടുന്നതിൽനിന്നും കൃഷിചെയ്യുന്നതിൽനിന്നും വിലക്കിയിരുന്നു. ഇത് ഡിസന്റായി ജീവിക്കാനുള്ള അവരുടെ ത്വരയെ തടഞ്ഞു. ഇത് വിദ്യാഭ്യാസത്തിൽ കൂടുതൽ ഇടപെടുവാനും വൈജാത്യമുള്ള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ മികച്ചതാകാൻ അവർ ശ്രമിച്ചു. നിക്ഷേപം നടത്താനും വൈറ്റ് കോളർ ജോലികളായ വാണിജ്യകച്ചവടം, ശാസ്ത്രമേഖല, വൈദ്യശാസ്ത്രം, നിയമം, അക്കൗണ്ടൻസി, പണവിനിമയ ജോലികൾ എന്നിവയിൽ മുഴുകാൻ അവർ തുനിഞ്ഞു. ഇത്തരം സാങ്കേതികജോലികൾക്ക് ഉയർന്ന തലത്തിലുള്ള ഭാഷാപരവും ഗണിതപരവും ശാസ്ത്രപരവുമായുള്ള സാക്ഷരത ആർജ്ജിക്കേണ്ടതിന്റെ ആവശ്യം വന്നു.[4] ആധുനിക ഇസ്രായേലി സമൂഹത്തിൽ വിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം കിട്ടാൻ കാരണം പലതാണ്. ഇതിന്റെ വേരുകൾ ജൂതരുടെ കുടിയേറ്റവും വിവിധ രാജ്യങ്ങളിലുള്ള അവരുടെ സാന്നിദ്ധ്യവും ആ സമൂഹത്തിന്റെ നവോത്ഥാനപ്രക്രിയയും തുടങ്ങി 1880ലെ സിയോണിസം വരെ എത്തിനിൽക്കുന്നു. നിർബന്ധിതമായ വിദ്യാഭ്യാസത്തിനു തുടക്കമിട്ട ഇസ്രായേലി സമൂഹം ലവന്തിലേയാണ്. അവരുടെ പിൻതലമുറ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകി.[5] സമകാലീന ഇസ്രായേലിലെ ശക്തമായ ജൂതസംസ്കാരമുള്ള സമൂഹത്തിൽ വിദ്യാഭ്യാസത്തിനു ശക്തമായാ അടിത്തറയിട്ടിട്ടുണ്ട്. സ്കോളർഷിപ്പുകളും ബൗദ്ധികമായ ഉയർച്ചയ്ക്കായി ഉയർന്ന സർവ്വകലാശാലകളിൽ ചേരാനുള്ള സന്നദ്ധതയും കാണിക്കുന്നത് ഇസ്രായേലി സമൂഹത്തിൽ ഉയർന്ന വിദ്യാഭ്യാസത്തിന് ആ ജനത നൽകുന്ന വലിയ പ്രാധാന്യമാണ്.[6][7][8][9][10][11]

Iഇസ്രായേലി ജനതയിൽ ഭൂരിപക്ഷവും നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇസ്രായേലി സമൂഹം വിദ്യാഭ്യാസത്തിനു നൽകുന്ന ഉയർന്ന മൂല്യമാണിതു കാണിക്കുന്നത്..[12] മിക്ക ഇസ്രായേലി കുടുംബങ്ങളും തങ്ങളുടെ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ഏതു ത്യാഗവും സഹിക്കാൻ തയ്യാറാണ്.[13] ഉയർന്ന ജോലി ലഭിക്കാനായി ഈ വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കുന്നു.[14] ഏതാണ്ട് (46%) .[15][16] .[17] 2014ൽ, 61.5% ഇസ്രായേലികൾ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് നേടി.[18]

വിദ്യാഭ്യാസ വിഭാഗങ്ങൾ

[തിരുത്തുക]
Payis Eshkol center for arts and science, Ramat Gan

ഇസ്രായേലി ജനാവകാശ നിയമം

[തിരുത്തുക]

മെട്രിക്കുലാഷൻ (ബഗ്രുട്)(Bagrut)

[തിരുത്തുക]
City Recipients (%)
Jerusalem 36
Tel Aviv 60.3
Haifa 64.3
Rishon LeZion 59.2
Ashdod 55.9
Ashkelon 58.5
Bat Yam 49.5
Beersheba 51.5
Holon 55.3
Netanya 52
Petah Tikva 57
Ramat Gan 65.3

ഉന്നത വിദ്യാഭ്യാസം

[തിരുത്തുക]
Computer science faculty building
in the Technion - Israel Institute of Technology

താരതമ്യവും റാങ്കിങ്ങും

[തിരുത്തുക]
Interdisciplinary Center, Herzliya

അറബ് പ്രദേശം

[തിരുത്തുക]

ലിംഗപദവി

[തിരുത്തുക]

അദ്ധ്യാപക പദവി

[തിരുത്തുക]

Over the years, government budget cuts have taken their toll. Israel was amongst the top-ranked nations in international rankings for science and mathematics performance in the 1960s, but dropped to 33 out of 41 nations in the 2002 survey.[19] Wages for Israeli teachers are low compared to other industrialized countries, especially due to the small amount of frontal teaching hours with respect to other developed countries (the salary per hour is similar to that of the OECD standards), according to a survey of the Organization for Economic Cooperation and Development. The government-appointed Dovrat Commission, led by Shlomo Dovrat, concluded in 2004, that the key to improving Israeli education is not more money but better-quality teaching. The recommendations included a reform giving school principals the right to fire teachers of poor quality, and reward better ones with higher pay. These moves have been blocked by Israel's teachers' unions, which have paralyzed schools with a series of long strikes, mostly blocking the proposed reforms.[20]

പാഠപുസ്തകങ്ങൾ

[തിരുത്തുക]

സമരങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]
  • Education Minister of Israel
  • List of universities and colleges in Israel
  • Science and technology in Israel
  • First Step to Nobel Prize in Physics
  • Academic grading in Israel

അവലംബം

[തിരുത്തുക]
  1. "ynet חוק חינוך חובה - מעתה עד כיתות י"ב - חדשות היום". Ynet.co.il. 1995-06-20. Retrieved 2010-08-10.
  2. "Education in Ancient Israel". American Bible Society. Retrieved 3 July 2015.
  3. Sami Shalom Chetrit (November 12, 2009). Intra-Jewish Conflict in Israel: White Jews, Black Jews. Routledge. p. 46. ISBN 978-0415778640.
  4. "Jews at top of class in first-ever global study of religion and education". 13 December 2016.
  5. Moaz, Asher (July 2007). "Religious Education in Israel". Tel Aviv University Law Faculty Papers.
  6. Rachel Avraham (22 April 2013). "Israel is the Second Most Educated Country in the World". United with Israel. Retrieved 3 July 2015.
  7. Ruth Halperin-Kaddari (2003). Women in Israel: A State of Their Own. University of Pennsylvania Press. p. 93. ISBN 978-0-8122-3752-8.
  8. Euny Hong (June 25, 2015). "How I made the leap from being Korean to being Jewish". Quartz. Retrieved 3 July 2015.
  9. Victoria Namkung (29 July 2014). "Kimchi and Latkes: Growing Up Korean and Jewish". Huffington Post. Retrieved 3 July 2015.
  10. Tanya Schwarz (2001). Ethiopian Jewish Immigrants in Israel: The Homeland Postponed. Psychology Press. p. 222.
  11. Laura C. Rudolph. "Israeli Americans". Everyculture.
  12. Geri, Jeffrey (December 1, 2014). Israel - Culture Smart!: The Essential Guide to Customs & Culture. Kuperard. p. 108. ISBN 978-1857337037.
  13. Geri, Jeffrey (December 1, 2014). Israel - Culture Smart!: The Essential Guide to Customs & Culture. Kuperard. p. 108. ISBN 978-1857337037.
  14. Geri, Jeffrey (December 1, 2014). Israel - Culture Smart!: The Essential Guide to Customs & Culture. Kuperard. p. 108. ISBN 978-1857337037.
  15. "Religion and Education Around the World". 13 December 2016. 1615 L. Street NW, Suite 800, Washington DC 20036 USA
    (202) 419-4300 | Main
    (202) 419-4349 | Fax
    (202) 419-4372 | Media Inquiries
  16. "6. Jewish educational attainment". 13 December 2016. 1615 L. Street NW, Suite 800, Washington DC 20036 USA
    (202) 419-4300 | Main
    (202) 419-4349 | Fax
    (202) 419-4372 | Media Inquiries
  17. "How Religious Groups Differ in Educational Attainment". 13 December 2016. 1615 L. Street NW, Suite 800, Washington DC 20036 USA
    (202) 419-4300 | Main
    (202) 419-4349 | Fax
    (202) 419-4372 | Media Inquiries
  18. "Students in Grade 12 - Matriculation Examinees and Those Entitled to a Certificate". Israel Central Bureau of Statistics. 2016. Retrieved 5 March 2017.
  19. "The Crisis in Israel's Classrooms". Businessweek. 2007-11-19. Archived from the original on 2010-11-21. Retrieved 2010-08-10.
  20. Miracles and mirages, The Economist. Apr 3 2008